പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....
Covid
മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര....
ഇടുക്കിയില്‍ ഇടുക്കിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ജില്ലയില്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം....
കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....
കോവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ്....
കോഴിക്കോട് മെഡിക്കല്‍ കോളേജിന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അഭിനന്ദനം. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 84 വയസുകാരനെ ജീവിതത്തിലേക്ക് തിരികെ....
കോവിഡിന് ശേഷം എന്ത് എന്നത് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അതിന് ശേഷം എന്ത് എന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തമായ....
കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ലുപയോഗിച്ച് അടച്ചത്. മുക്കം....
നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് മന്ത്രി സുനിൽ കുമാർ. ഇവരെ താൽക്കാലികമായി താമസിപ്പിക്കാൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു....
ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം....
കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുന്നു. ഇത്....
കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത മരവിപ്പിച്ചു. വർധിപ്പിച്ച 4 ശതമാനം ക്ഷാമ ബത്ത ഒരു....
കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ....
കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി....
തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.....
പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ്....
നഗരത്തിലെ 150 ഓളം ആരോഗ്യ പ്രവർത്തർ രോഗബാധിതരായി ചികിത്സയിൽ കഴിയുമ്പോഴും ആശുപത്രി അധികൃതരുടെ അവഗണനയിൽ ദുരവസ്ഥയിലാണ് മലയാളികളടക്കമുള്ള നഴ്സുമാർ മുംബൈയിൽ....
കൊറോണ വൈറസ് സ്ഥിതിഗതികൾ മനസിലാക്കാനും സംസ്ഥാനത്തെ ലോക്ക്ഡൗൺ പ്രക്രിയ നിരീക്ഷിക്കാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘം മുംബൈയിലെത്തി. 5,219 പോസിറ്റീവ്....
യുവജന കമ്മീഷന്‍റെ സഹായത്തിന് പകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കുടുംബം. മരുന്നുമായി യുവജനക്ഷേമ ബോർഡംഗങ്ങൾ എത്തിയപ്പോഴാണ് കുടുംബം....
പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം....
ലോക് ഡൗണിൽ ആതിഥേയര്‍ക്ക് സഹായവുമായി അതിഥി തൊഴിലാളി. കോഴിക്കോട് കായക്കൊടിയിൽ 16 വർഷമായി ജോലിചെയ്ത് വരുന്ന ദേശ് രാജ് 550....
പാലക്കാട് മുനിസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് മാറ്റി. തിരുമിറ്റക്കോട് പഞ്ചായത്ത് പാലക്കാട് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ട് ഏരിയയാണ്. പുതിയ....
കൊവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് കൊവിഡ് 19....