Covid

ആശങ്ക അകലുന്നു…സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് ഘട്ടം കഴിഞ്ഞതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ . അടുത്ത....

സംസ്ഥാനത്ത് ഇന്നും അരലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇന്ന് 51,887 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999,....

ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ഗുരുതര രോഗമുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍....

തിരുവനന്തപുരത്ത് കൊവിഡ് ടി പി ആര്‍ കുറയുന്നു ; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ടി പി ആര്‍ കുറയുന്നതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണ്. കൊവിഡ് പ്രതിരോധത്തിനായി 678....

ആശങ്കയ്ക്ക് നേരിയ അയവ് ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.തുടർച്ചയായ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

കൊവിഡ് അവലോകന യോഗം ഇന്ന്

കൊവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു.....

പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിച്ച....

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് നല്ല രീതിയിൽ കുറയും; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.....

ബോളിവുഡ് താരം കജോളിന് കൊവിഡ്

ബോളിവുഡ് താരം കജോളിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ കജോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകൾ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം....

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം. ഞായര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിയത് നിരവധി ആളുകളാണ്.....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24....

കോ​ഴി​ക്കോ​ട്ട് കൊ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് യൂ​ത്ത് ലീ​ഗ് യോ​ഗം

കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം....

രണ്ടാം വര്‍ഷത്തില്‍ പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന്....

തെലുങ്കാനയും സാധാരണ നിലയിലേയ്ക്ക് ; സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറക്കുന്നു

തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.....

കൊവിഡ് ; പെൻഷൻ വിതരണത്തിന് ട്രഷറികളിൽ ക്രമീകരണം

സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി....

കൊവിഡ് മരണം: ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഉടന്‍ അപേക്ഷിക്കണമെന്ന് ജില്ലാ....

അരലക്ഷം കടന്ന് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍; ഇന്ന് 54,537 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182,....

കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം ക്വാറന്റൈന്‍; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്കു മാത്രം ക്വാറന്റൈന്‍ മതിയെന്ന് മന്ത്രി വീണാ ജോര്‍ജ്.കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം....

കൊവിഡ് വ്യാപനം; തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് കൊവിഡ് 19ന്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം....

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം,....

Page 12 of 113 1 9 10 11 12 13 14 15 113