കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം,....
Covid
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം)....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.....
ബഹ്‌റൈനിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ....
രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം നാലാമത്തെ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച....
തൃശൂര്‍ ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ത്തന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം. ജില്ലയില്‍ എഴുന്നള്ളിപ്പിന് ഒരാനയെ മാത്രമെ അനുവദിക്കൂ. അതേ....
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ്....
കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667,....
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാസര്‍ഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ പൊതു പടിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. കണ്ണൂർ തട്ടുമ്മൽ....
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയൂണ്ടെങ്കിലും ആശുപത്രിയില്‍....
രാജ്യത്ത് ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ 42,470 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 46391 കേസുകള്‍....
സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രബല്യത്തില്‍. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.....
കൊവിഡ് ബാധിതര്‍, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു എന്ന് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ളവക്കും....
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍. രോഗ പ്രതിരോധത്തിനുള്ളതെല്ലാം ജില്ലയില്‍....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കേരളം. കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്.....
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ....
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 239 തടവുകാര്‍ക്കും 9 ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധ....
രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം 3,37,704 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 488 മരണവും....
കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 തീയതികളിൽ....
രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്. കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കയാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി....
കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം....