തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കാന്‍ ജില്ലാ....
Covid
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 3ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു..കഴിഞ്ഞ ദിവസം 3,47,254....
മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി....
സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. ഇന്ന്....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 366 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 192 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു.....
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍....
ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമൈക്രോണിനുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചെരും. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ്....
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുകയാണ്.....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലത്ത് കൂടുതൽ നിയന്ത്രണം. ജിമ്മുകളും നീന്തൽ കുളങ്ങളും കളി സ്ഥലങ്ങളും ഫെബ്രുവരി 15 വരെ അടയ്ക്കാൻ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ ഒപിടിക്കറ്റ് വിതരണം....
കേരളത്തില്‍ 34,199 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333,....
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. ചെറിയ ലക്ഷണങ്ങളുള്ളവർ പോലും....
വാക്സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്‍ അസമത്വങ്ങളെ കുറിച്ച്....
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ്....
നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ‘സുരക്ഷാ മുന്‍കരുതലുകള്‍....
കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. പല രാജ്യങ്ങളിലും കൊവിഡ്....
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മന്ത്രിമാര്‍ പങ്കെടുത്ത....
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു. 5000 മുതൽ 8000....
സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം....
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്. മന്ത്രി വി.ശിവന്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് പടരുന്നു.....
തിരുവനന്തപുരം വർക്കലയിൽ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ്....
സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ....