Covid

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആര്‍ 44.2%; വേണം അതീവ ജാഗ്രത

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം.....

കുവൈറ്റിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ്

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 293 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 293 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 168 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു.....

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

കൊവിഡ് പ്രതിരോധം: വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തും

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി....

കൊവിഡ് വർദ്ധനവ്; കോഴിക്കോട് പൊതുയോഗങ്ങൾ പാടില്ല: ബീച്ചിൽ നിയന്ത്രണം

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുയോഗങ്ങൾ അനുവദിക്കില്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും.....

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ 41000ത്തിന് മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ 34000ത്തിന് മുകളിൽ കേസുകളാണ് കഴിഞ്ഞ....

തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്:ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നവരോട് ഡോ എസ് എസ് സന്തോഷ്‌കുമാർ

ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നർഥം.തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള....

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി ജെ പി പൊതുയോഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ബി ജെ പി പൊതുയോഗങ്ങൾ. കോഴിക്കോട് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്....

കൊവിഡ് വര്‍ധനവ്: എറണാകുളം ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍   കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കളക്ടര്‍....

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തും

കേരളത്തില്‍ 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377,....

പൊന്മുടിയില്‍ ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കില്ല

കൊവിഡ് , ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന  സാഹചര്യത്തിൽ പൊന്മുടി ഇക്കോടൂറിസത്തിൽ   18.01.2022(ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല. ഇതിനോടകം ഓൺലൈൻ....

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

സംസ്ഥാനത് കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം എറണാകുളം തൃശൂർ കോഴിക്കോട് ജില്ലകളിൽ സ്ഥിതി രൂക്ഷം. സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നീട്ടി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി. പൊതു റാലികളും യോഗങ്ങളും നടത്തുന്നതിന് ഉണ്ടായിരുന്ന വിലക്കാണ് ഈ മാസം....

കൊവിഡ്: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ,....

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത; മന്ത്രി വീണാ ജോർജ്

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.....

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക....

Page 15 of 113 1 12 13 14 15 16 17 18 113