നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. ലോക്ക്ഡൌൺ തീരുമാനമായില്ല. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയിൽ ഇന്ന്....
Covid
രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ.ഒമൈക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന്....
മഹാരാഷ്ട്രയിൽ 18,466 പുതിയ കേസുകളുമായി കൊവിഡ് കേസുകളിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 51 ശതമാനം വർധനവ് രേഖപ്പെടുത്തിയതോടെ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ....
മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51% വർധനവുമായി വലിയ കുതിച്ചുചാട്ടം. മുംബൈയിൽ പുതിയ കേസുകൾ പതിനായിരം കടന്നതോടെ നഗരത്തിന്റെ ജീവനാഡിയായ....
കേരളത്തില്‍ 3640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330,....
ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം. കാമറൂണില്‍ നിന്ന് പടര്‍ന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍....
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍....
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ ദിവസവും ക്ലാസ് തലത്തിൽ കണക്കെടുക്കും.....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും....
സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷൻ നടക്കുക. അദ്യ ഘട്ടത്തിൽ....
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍. കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1,525....
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വർധനയാണ് കേസുകളിലുണ്ടായത്. പുതുതായി 27,553....
സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന് നാളെ തുടക്കമാകും. കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു....
രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന....
കൊവിഡ് ഭീതിയെ തുടര്‍ന്ന് മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കനൊരുങ്ങി സൗദി. സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.....
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം....
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198....
കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ....
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍....
സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....
രാജ്യത്ത് കൊവിഡ് ഒമിക്രോൺ കേസുകളിൽ വൻ വർധനവ്. ഇത് വരെയായി 781 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച....
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ദില്ലിയിലാണ്....
യു കെയിൽ നിന്ന് ഗോവയിലെത്തിയ എട്ട് വയസ്സുള്ള ആൺകുട്ടിക്ക് ഒമൈക്രോൺ ബാധിച്ചതായി കണ്ടെത്തി, ഗോവയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ഒമൈക്രോൺ....