Covid

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണക്കിറ്റുകൾ ഒന്നും നൽകിയിട്ടില്ല; തുറന്ന് സമ്മതിച്ച് കേന്ദ്രം

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണ കിറ്റുകൾ ഒന്നും നൽകിയിട്ടില്ല എന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. കേരള....

കൊവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കൊവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി....

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചുകളി നടത്തി കേന്ദ്ര സര്‍ക്കാര്‍

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചു കളി നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക്....

വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നു....

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍....

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം

ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗം....

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ഈ വ്യക്തിയുടെ സ്രവം....

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളത്ത്

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം....

പുതിയ കൊവിഡ് വകഭേദം; ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു

ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കൊവിഡ് വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു. നിരവധി വകഭേദങ്ങള്‍....

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി ചായ ഒന്നു ട്രൈ ചെയ്തു നോക്കൂ

കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൊവിഡ് മഹാമാരിയുടെ....

രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം ആരംഭിക്കും

രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം  ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ സ്പുട്ണിക് വി വാക്‌സിൻ രാജ്യത്ത് വിതരണം....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 421 കേസുകൾ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 421 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 233 പേരാണ്. 799 വാഹനങ്ങളും പിടിച്ചെടുത്തു.....

യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യത; ലോകാരോഗ്യ സംഘടന

യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ....

കൊവാക്‌സിന്‍ കൊവിഡിനെതിരെ 50 ശതമാനം മാത്രം ഫലപ്രദമെന്ന് പഠനം

കൊവിഡിനെതിരെ ഇന്ത്യയുടെ വാക്സിനായാ കൊവാക്‌സിന്‍ 50 ശതമാനം മാത്രമാണ് ഫലപ്രദമെന്ന് പഠനം. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലിന്റെ പഠനത്തിലാണ് ഇക്കാര്യം....

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 279 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 279 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 160 പേരാണ്. 492 വാഹനങ്ങളും പിടിച്ചെടുത്തു.....

നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ അറിയിച്ചു. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും....

Page 21 of 113 1 18 19 20 21 22 23 24 113