രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.07 ശതമാനമായി ഉയർന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. അതേസമയം കഴിഞ്ഞ 24....
Covid
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കൊവിഡ് കാലത്ത്....
കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 848 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 268 പേരാണ്. 932 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,125 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,058 പേർ രോഗമുക്തരായി. 10.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 15,823 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 226 മരണം റിപ്പോർട്ട്....
സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 807 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 288 പേരാണ്. 1007 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,403 പേർ രോഗമുക്തരായി. 13 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
കേരളത്തിൽ ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം....
സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യമെന്ന്....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോകോളുകൾ....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 18,166 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 214 മരണം റിപ്പോർട്ട്....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി....
പാലക്കാട് ജില്ലയില്‍ ഇന്ന 631 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം?....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 19,740 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....
കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും കൊവിഡ് മരണത്തില്‍ സംസ്ഥാനത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.....
സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും....
കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം....
ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,508 പേർ രോഗമുക്തരായി. 14.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....