Covid

തിരുവനന്തപുരത്ത് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1646 പേർ രോഗമുക്തരായി. 16.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,579 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 30,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം....

കൊവിഡ് രോഗികളുമായി പോയ ആംബുലൻസ്  മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

പത്തനംതിട്ടയിൽ കൊവിഡ് രോഗികളുമായി പോയ ആംബുലൻസ്  മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു  അപകടം നടന്നത്. ....

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

സംസ്ഥാനത്ത് കൊവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ്....

രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കൊവിഡ്; 2484 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1447 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1447 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 548 പേരാണ്. 1847 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും, കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം: മുഖ്യമന്ത്രി

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകുമെന്നും കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ്....

കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന....

രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്നു കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ....

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മൂന്നാം തരംഗം വൈകിപ്പിക്കനൊരുങ്ങി സംസ്ഥാനങ്ങള്‍

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മൂന്നാം തരംഗം വൈകിപ്പിക്കനൊരുങ്ങി സംസ്ഥാനങ്ങള്‍. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മൂന്നാം തരംഗത്തെ....

തിരുവനന്തപുരത്ത് 1878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1619 പേർ രോഗമുക്തരായി. 13.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

3500 കടന്ന് തൃശൂരിലെ കൊവിഡ് രോഗികള്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3,530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ഒരു ലക്ഷ്യം കൂടി കൈവരിച്ച് കേരളം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

” കൊവിഡ്-19 വൈറസും ജനിതക വ്യതിയാനങ്ങളും “

കൊവിഡ്-19 ന്റെ ജനിതക വ്യതിയാനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായി മാറിക്ക‍ഴിഞ്ഞു. അടിക്കടി ജനിതകവ്യതിയാനം സംഭവിക്കുന്ന ഒരു വൈറസാണ് കൊവിഡിന് കാരണക്കാരനായ....

തിരുവനന്തപുരത്ത് 2440 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2440 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1501 പേർ രോഗമുക്തരായി. 15.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം; 188 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം....

അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന്‍; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുളള കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്‌അനുമതി....

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത ആരോഗ്യ വിദഗ്ധർ

കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി പിണറായി....

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1330 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു.....

Page 30 of 113 1 27 28 29 30 31 32 33 113