രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേർക്കാണ് കൊവിഡ്....
Covid
ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും തർപ്പണ ചടങ്ങുകൾ മാറ്റി വെച്ചിരുന്നു. എന്നാൽ....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 പേർക്ക് കഴിഞ്ഞ....
കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു.....
കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസലേഷന്‍ 10 ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്കും പത്തുദിവസം മാത്രം ഹോം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു.....
കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട്....
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 44,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് രണ്ടു എമിരേറ്റ്സ് വിമാനങ്ങളിൽ നിരവധി പേർ ഇന്ന് യുഎഇയിലേക്ക് എത്തി. അധികൃതർ....
ദില്ലി യൂണിവേഴ്സിറ്റിയിൽ ഓഗസ്റ്റ് 16 മുതൽ വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ആയി ക്ലാസുകൾ തുറന്ന് പ്രവർത്തിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഉള്ള സയൻസ്....
പാലക്കാട് ജില്ലയില്‍ ഇന്ന് 2139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1476....
സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,921 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,605 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
മലപ്പുറം ജില്ലയില്‍ ഇന്ന് 3,691 പേര്‍ക്ക് കൊവിഡ്. 15.19 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ബുധനാഴ്ച....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,912 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,651 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട്....
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ്....
കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട്....
രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ....
കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പ്രമുഖ എപ്പിഡമിയോളജിസ്റ്റായ ഭ്രമർ മുഖർജി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്....
കൊവിഡ് പ്രതിരോധത്തിലും രോഗ പരിശോധനയിലും കേരളം ഏറെ മുന്നിലെന്ന് ഐ സി എം ആറിലെ മുൻ വൈറോളജിസ്റ്റും വെല്ലൂർ സി....