Covid

തൃശ്ശൂര്‍ ജില്ലയില്‍ 1486 പേര്‍ക്ക് കൊവിഡ്; 1539 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1539 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തജനങ്ങളെ ചുറ്റമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാം.ഓണ്‍ലൈന്‍ ബുക്കിങ്ങ്....

സ്ത്രീകളെ തൊട്ടാല്‍ ഇനി വിവരമറിയും; എട്ടിന്റെ പണി തരാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇന്ന് സ്ത്രീകള്‍ നേരിടേണ്ടിവരുന്നതെന്നും ഇത്തരം പ്രശന്ങ്ങള്‍....

കൊവിഡ്: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും: മുഖ്യമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി....

ജനറൽ ആശുപത്രിയിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിച്ചു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊവിഡ് ഇതര രോഗങ്ങൾക്കു ചികിത്സാ സൗകര്യം പുനരാരംഭിച്ചു. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ മറ്റു രോഗങ്ങളുടെ ചികിത്സയ്‌ക്കെത്തുന്നവർക്കു....

തിരുവനന്തപുരത്ത് 1025 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1025 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1112 പേർ രോഗമുക്തരായി. 7.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡിനെ നേരിടാൻ....

കൊവിഡ്‌ അവലോകന യോഗം ഇന്ന്‌

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും.രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 38079 പേർക്ക് പുതുതായി രോഗം 

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. 38,079 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ....

പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം കോടതിയില്‍ 

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൊവിഡ്; 1,551 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1,558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,551 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക: പ്രധാനമന്ത്രി 

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ ടെസ്റ്റ്‌ – ട്രീറ്റ് –....

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനാനുമതി

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന്  തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക്....

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല; സുപ്രീംകോടതി

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ....

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.പ്രോട്ടോക്കോളുകൾ പാലിച്ചില്ലെങ്കിൽ കൊവിഡ് മൂന്നാം തരംഗം....

കൊവിഡ് മൂന്നാം തരംഗം ആഗസ്‌ത്‌ 
അവസാനത്തോടെ: ഐസിഎംആർ

രാജ്യത്ത്‌ കൊവിഡ്‌ മൂന്നാം തരംഗം ആഗസ്‌ത്‌ അവസാനത്തോടെ ഉണ്ടായേക്കാമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ). രണ്ടാം തരംഗത്തിന്റെ....

കോ‍ഴിക്കോട് ജില്ലയില്‍ 1692 പേര്‍ക്ക് കൊവിഡ്;  1339 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍  ഇന്ന് 1692 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ....

മലപ്പുറം ജില്ലയില്‍ 1,917 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.2 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന്....

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 3 ദിവസത്തിന് ശേഷം വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ കേസുകള്‍

മൂന്ന് ദിവസത്തിനു ശേഷം രാജ്യത്ത് വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 41,806....

കൊവിഡ് വ്യാപനം കൂടുന്നു; സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ്....

തിരുവനന്തപുരത്ത് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തരായി. 8.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

Page 40 of 113 1 37 38 39 40 41 42 43 113