Covid

ഇന്ന് 12,220 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12,502 പേര്‍ക്ക് രോഗമുക്തി; 97 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം....

കൊവിഡ് സാഹചര്യം; പരീക്ഷ എഴുതാൻ ക‍ഴിയാത്തവര്‍ക്ക് എം ജി സർവ്വകലാശാല പരീക്ഷ എഴുതാൻ അവസരം

കൊവിഡ് സാഹചര്യം കൊണ്ട് പരീക്ഷ എഴുതാൻ ക‍ഴിയാത്തവര്‍ക്ക് എം ജി സർവ്വകലാശാല പരീക്ഷ എഴുതാൻ അവസരം. രജിസ്ട്രേഷൻ ഉണ്ടായിട്ടും പ്രത്യേക....

കൊവിഡ് നിയന്ത്രണം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല.....

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടാകും: മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ എത്രയും പെട്ടന്നുതന്നെ വാക്‌സിനെടുക്കണമെന്നും അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു.തിരുവല്ല കുറ്റൂര്‍ കുന്നന്താനം സ്വദേശി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4974 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10047 പേര്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു.....

സിക വൈറസ് ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും: മുഖ്യമന്ത്രി

സിക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്നും കേരളത്തില്‍ ഈഡിസ് ഈജിപ്‌തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊവിഡ് ബാധിതരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും കൊവിഡ് ബാധിതരില്‍ അല്‍പ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്....

രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയത് ഡെല്‍റ്റ വൈറസ് വകഭേദം: രോഗം വ്യാപിച്ചതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ....

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി....

ഐസിഎംആറിന്റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേര്‍ക്ക് രോഗം വന്നുപോയി: മുഖ്യമന്ത്രി

ഐസിഎംആറിന്റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേര്‍ക്ക് രോഗം വന്നുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ല; സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് കണക്കുകള്‍; ഏപ്രിൽ- മെയ് മാസങ്ങളിലായി മരിച്ചത് 8,27,597പേര്‍

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് സൂചിപ്പിച്ച് കണക്കുകൾ. രാജ്യത്ത് 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി....

ട്രാവൻകൂർ സ്പിരിറ്റ് മോഷണം; കേസിന്‍റെ അന്വേഷണം കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ, ഒന്നാം പ്രതി നന്ദകുമാറിനും കൊവിഡ്

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിന്‍റെ അന്വേഷണം  കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ....

മഹാരാഷ്ട്രയിൽ 8,992 പുതിയ കൊവിഡ് കേസുകൾ: 200 മരണം

മഹാരാഷ്ട്രയിൽ ഇന്ന് 8,992 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.200 കൊവിഡ് മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4918 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11322 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4918 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1311 പേരാണ്. 2478 വാഹനങ്ങളും പിടിച്ചെടുത്തു.....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി 

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച....

താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതിയ അനന്തു ആരെന്ന ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

കൊല്ലം കല്ലുവാതുക്കലില്‍ പിഞ്ചു കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതി ചാറ്റ്....

രാജ്യത്ത് 43,393 പേർക്ക് കൊവിഡ് ; ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ....

കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി സമീക്ഷ യുകെ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ....

ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലംകണ്ടില്ല; കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലം കാണഞ്ഞതോടെ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭാ യോഗം.....

Page 42 of 113 1 39 40 41 42 43 44 45 113