കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം....
Covid
രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം,....
കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം....
മലപ്പുറം ജില്ലയില്‍ ഇന്ന് 2,052 പേര്‍ക്ക് കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ....
ആലപ്പുഴ ജില്ലയിൽ ഇന്ന് 863 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 899 പേർ രോഗമുക്തരായി. 8.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
പാലക്കാട് ജില്ലയില്‍ ഇന്ന് 1180 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 751....
കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം....
രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കോവിഡ് കേസുകൾ. 47,240 പേർ രോഗമുക്തി....
മഹാരാഷ്ട്രയിൽ 8,418 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 171 പേർ മരിച്ചു; മുംബൈയിലെ പ്രതിദിന കേസുകളുടെ എണ്ണം 453 ആയി....
രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിലും പല സംസ്ഥാനങ്ങളിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയർന്നു....
കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍....
പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം.എ, ബി വിഭാഗത്തിലുള്ള പ്രദേശത്ത്....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ 111....
കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി....
സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ്....
മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ജനസംഖ്യയും കൊവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറത്ത് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്....
പാലക്കാട് ജില്ലയില്‍ ഇന്ന് 905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 922 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1513 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം....