Covid

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം: മൂന്നാം തരംഗം മുന്നിൽ കണ്ട് ജാഗ്രത തുടരണം

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി.പ്രതിദിന കേസ് കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ....

സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഇന്ന് മുതല്‍....

തിരുവനന്തപുരത്ത് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,254 പേർ രോഗമുക്തരായി.8.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3414 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9758 പേര്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3414 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1063 പേരാണ്. 1811 വാഹനങ്ങളും പിടിച്ചെടുത്തു.....

ബോളിവുഡല്ല, മലയാള ചിത്രങ്ങളാണ് കൊവിഡ് കാലത്തെ അടയാളപ്പെടുത്തിയത്; മോളിവുഡിനെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍

കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും....

ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്; ഉപജീവന മാര്‍ഗ്ഗം അടഞ്ഞപ്പോള്‍ ജാതിക്ക ശേഖരണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ 

ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് പിടിപെട്ട് ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ടപ്പോള്‍ സഹായത്തിനായി മുന്നിട്ടിറങ്ങി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ജാതിതോട്ടം ലീസിനെടുത്ത് അതിലെ വരുമാനംകൊണ്ട്....

കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാറിനു നിര്‍ബന്ധം ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പേര് കൂടി പുറത്തു വിടണം എന്ന് നിര്‍ദ്ദേശം....

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകി.....

കൊവിഡ് കേസുകള്‍ കുറയുന്നു; കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം രാത്രി 9 മണി....

കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

കർണാടകത്തിൽ കൂടുതൽ ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു.മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ,....

കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങൾ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങൾക്ക് പുറമെ, രോഗമുക്തി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3943 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10401 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു.....

തൃശ്ശൂര്‍ ജില്ലയില്‍ 1450 പേര്‍ക്കും തിരുവനന്തപുരത്ത് 1,113 പേർക്കും കൂടി കൊവിഡ്

തൃശ്ശൂർ ജില്ലയിൽ ഇന്ന് 1450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1856 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....

പാലക്കാട് ജില്ലയില്‍ ഇന്ന് 1094 പേര്‍ക്ക് കൊവിഡ്; 1183 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1094 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....

മലപ്പുറം ജില്ലയില്‍ 1,640 പേര്‍ക്ക് കൊവിഡ്; 1,535 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 1,640 പേര്‍ക്ക് കൊവിഡ്. 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന....

ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 12,515 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട്....

കഥാകൃത്ത് ടി. പത്മനാഭന്‍ കൊവിഡ് മുക്തനായി

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍....

200 രൂപയ്ക്ക് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; സ്ഥാപന ഉടമ കസ്റ്റഡിയില്‍

200 രൂപയ്ക്ക് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്റര്‍നെറ്റ് കഫേ. മാനന്തവാടിയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഇന്റര്‍നെറ്റ്....

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം

വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം.  അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്.....

കൊവിഡ്: മരണമടഞ്ഞവരുടെ പേരും വിവരവും പ്രസിദ്ധീകരിക്കും

 സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ....

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോ-വിന്‍ ആപ്പ് വഴി വാക്‌സിനായി ഇനി....

ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,243 പേര്‍ക്ക് രോഗമുക്തി; 146 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം....

Page 44 of 113 1 41 42 43 44 45 46 47 113
bhima-jewel
sbi-celebration

Latest News