രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹരാഷ്ട്രയിലും പന്ത്രണ്ടായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. 18 വയസ്സിനു താഴെ....
Covid
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ അണ്‍ലോക്കിങ് പ്രക്രിയ ഇന്ന് മുതല്‍ ആരംഭിക്കും. 50 % യാത്രക്കാരുമായി ഡല്‍ഹി മോട്രോ....
കോട്ടയം ജില്ലയില്‍ 499 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
കൊവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി ബംഗാൾ സ്വദേശികളായ നജീർമിയ, സാഫി ഹസ്സൻ, ജാനേ മണ്ഡൽ,....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (06 ജൂൺ 2021) 2,126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,304 പേര്‍ രോഗമുക്തരായി. 13,537....
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട്....
കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയില്‍....
തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയെ കുട്ടികളുടെ കൊാവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡല്‍ ആശുപത്രിയാക്കും. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ....
എച്ച്.ഐ.വി ബാധിതയായ 36 കാരിയില്‍ കൊറോണ വൈറസിന് 32 തവണ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഏകദേശം 216....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 1,14,460 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2677 മരണങ്ങളും റിപ്പോർട്ട് ചെയ്തു.....
‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....
ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1537 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
കൊവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സാന്ത്വനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ....
കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന തന്റെ പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കൊവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക്....
കൊവിഡ് ദുരിത കാലത്തെ നന്മകളുടെ ഒരുപാട് കാഴ്ചകളില്‍ ഒന്നാണ് കോട്ടയം പള്ളത്ത് നിന്നുള്ളത്. സ്വന്തം വീട്ടില്‍ തന്നെ പാകം ചെയ്ത....
കൊവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ....
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നത് തടയാനും ഇന്ന് മുതല്‍അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ്....
വാക്സിനെടുത്ത ശേഷം ഏപ്രിൽ-മേയ് മാസങ്ങളിൽ കൊവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻറെ....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 22,651 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 463....
ചേർത്തല പള്ളിപ്പുറം വടക്കുംകരയിൽ കൊവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം പുരയിടത്തിൽ കയറ്റാതെ മകൻ. ഒടുവിൽ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ്....
തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും....
40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....