ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്താന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ കൊവിഡ്....
Covid
മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി....
ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവയ്പ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത ‘നേസൽ കൊവിഡ് വാക്സിൻ’ കുട്ടികളിലെ കൊവിഡ്ബാധയെ....
എറണാകുളം ജില്ലയില്‍ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം....
ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കൊവിഡ് രോഗസ്ഥിരീകരണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ രോഗമുക്തി നിരക്ക് 82....
മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുമായി യുവജന സംഘടന രംഗത്ത്. ആലപ്പുഴ സിംമ്പിൾ....
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണ്.....
മാധ്യമം തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌റുമായ കെ പി റെജിയുടെ ഭാര്യ ആശ നിര്യാതയായി.....
സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ....
ബംഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട്....
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളും മഹാരാഷ്ട്രയില്‍ 26,000ത്തോളം....
കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരവും ആഘോഷവും നടത്തിയ വീട്ടുകാര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.....
മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി....
വടകര മടപ്പള്ളി മണക്കാട് തെരു കേന്ദ്രമായി പ്രവർത്തിക്കുന്ന “കൈത്താങ്ങ് ” നന്മക്കൂട്ടം പ്രദേശത്തെ 250 ൽ പരം വീടുകളിലേക്ക് കൊവിഡ്....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു....
സംസ്ഥാനത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് എസ് എല്‍ സി....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,525 പേര്‍ രോഗമുക്തരായി. 20, 695 പേരാണ് രോഗം....
കേരളത്തിൽ ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം....
ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും....
കൊവിഡ് പ്രതിസന്ധിയില്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രചോദമായി കവി ഡി യേശുദാസ് എഴുതിയ ഗാനം സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമാകുകയാണ്.ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന....
കൊവിഡ് പ്രതിസന്ധിയിൽ തകര്‍ന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസും തൊഴില്‍ മേഖലയുമായിരുന്ന....
രാജ്യത്ത് ആശങ്കയായിയി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടയിലാണ് ഭയപ്പെടുത്തി ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കുന്നത്.....