മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....
Covid
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ....
അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര....
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നത് ഇന്നലെ....
കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ. തിരുവനന്തപുരം നഗരത്തില്‍ ആണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന്....
ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ....
കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍....
പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്കി. 3,61,366 പേര്‍ക്ക് അനുമതി....
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്....
ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്‍.റ്റി.സികളും....
തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,050 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,497 പേര്‍ രോഗമുക്തരായി. 43, 178 പേരാണ് രോഗം....
സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഒരു....
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുന്നതിനായി ബാലുശ്ശേരി എം.എല്‍.എ. ഓഫീസില്‍ കൊവിഡ് കെയര്‍ സെന്റര്‍ തുറന്നു.....
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മോദി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു വന്നിരുന്ന നടന്‍ അനുപം ഖേര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ നാളെയും മറ്റന്നാളുംഅതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി എത്തിയതോടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍....
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ച മുൻപ് മൂത്ത സഹോദരൻ....
കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ് ,....
ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്....
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചതായി യു.പി.എസ്.സി അറിയിച്ചു. ജൂണ്‍ 27 നടക്കാനിരുന്ന സിവില്‍....
കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി. മുന്‍ മാധ്യമപ്രവര്‍ത്തകനും, കൈരളി....
കൊവിഡിതര രോഗികള്‍ക്ക് ഡോക്ടറെ ഓണ്‍ലൈനില്‍ കാണുന്നതിന് സംവിധാനമൊരുക്കി കളമശ്ശേരി എംഎല്‍എ പി രാജീവ്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഡോ. ജോസ്....
കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി.....