Covid

മൂന്നാറില്‍ വൈദികര്‍ നടത്തിയ ധ്യാനം: ചട്ടം ലംഘിച്ചെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര്‍....

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ആശുപത്രിയിലേയും....

കൊറോണ ഇന്ത്യന്‍ വകഭേദം സ്‌പെയിനിലും , ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍

കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു....

വാഹനം ഹാജരാക്കാതിരുന്നാല്‍ കര്‍ശന നടപടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിക്കു വേണ്ടി സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ നിന്നും....

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നോര്‍ക്ക അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണല്‍ സെന്ററുകളിലും ജില്ലാ ഓഫീസുകളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ട്ടിഫിക്കറ്റ്....

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: എറണാകുളം ജില്ലാ അതിർത്തികൾ അടയ്‌ക്കും

എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ....

ആശങ്ക വേണ്ട; കോഴിക്കോട് ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം : മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. യാതൊരു....

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണം ; കേന്ദ്രത്തിനോട് ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....

നെഞ്ചുവേദന; കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയർമാർ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ....

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ്....

അതീവ ജാ​ഗ്രത തുടരണം: ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു

സംസ്ഥാനത്ത് കൊവിഡ് അതീവ ജാ​ഗ്രത തുടരുകയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി....

ലോക്ക്ഡൗണ്‍; സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിടും

നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ....

കൊവിഡിനെ തുരത്താൻ തിരുവനന്തപുരം തയ്യാർ

കൊവിഡ് രോഗികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ആരും പട്ടിണി കിടക്കരുതെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തിലൂടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍....

കൊവിഡ് രോഗികള്‍ ഒരു കാരണവശാലും പട്ടിണി കിടക്കില്ല

കൊച്ചിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൊവിഡ് രോഗികള്‍ ഒരു കാരണവശാലും പട്ടിണി കിടക്കില്ലെന്നും മേയര്‍ എം അനില്‍ കുമാര്‍.കൊവിഡ്....

കൊവിഡ് ജാഗ്രത തുടരണം

ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൊവിഡ് ജാഗ്രത തുടരണമെന്ന് ഡോ മോഹന്‍ റോയ്. കൊവിഡ് മൂന്നാം വരവിനെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.....

ലോക്ക്ഡൗണ്‍ വലിയ ആശ്വാസമായി മാറുമെന്ന് ഡോ.ബീന ഫിലിപ്പ്

ലോക്ക്ഡൗണ്‍ വലിയ ആശ്വാസമായി മാറുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ....

കൊവിഡ് ചികിത്സ: കൊല്ലം ജില്ലയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍

കൊവിഡ് ചികിത്സയ്ക്ക് നിലവിൽ കൊല്ലം ജില്ലയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ....

ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജം: ജാഗ്രത കൈവെടിയരുത്: വീടുകളിൽ മാസ്ക് ഉപയോഗിക്കണം

കൊവിഡ് രോഗികളുടെ വർദ്ധന പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ....

മഹാരാഷ്ട്രയിൽ 60000 കടന്ന് പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യയിലും കുറവില്ല

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,942,736 ആയി....

കൊവിഡ് വ്യാപനം; ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി....

മധ്യപ്രദേശില്‍ കര്‍ഫ്യൂ മെയ് 15 വരെ നീട്ടി; എല്ലാ ആഘോഷ പരിപാടികളും നിർത്തിവയ്ക്കണം

കൊവിഡ് വ്യാപന സാഹചര്യത്തിൽ മധ്യപ്രദേശിൽ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ മെയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ....

സമ്പൂര്‍ണ ലോക്ക്ഡൗൺ മാര്‍ഗരേഖയായി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ തുറക്കാം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ....

തിരുവനന്തപുരത്ത് 19 സർക്കാർ ആശുപത്രികളിൽ നാളെ കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം ജില്ലയിലെ 19 സർക്കാർ ആശുപത്രികളിൽ നാളെ വാക്സിനേഷൻ നൽകുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ....

Page 75 of 113 1 72 73 74 75 76 77 78 113