Covid

ഇത് അവസാനത്തെ ആയുധമാണ്; നമുക്ക് വേണ്ടി ഈ ലോക്ക്ഡൗണ്‍ നമ്മള്‍ വിജയിപ്പിച്ചേ പറ്റൂ; മുരളി തുമ്മാരുകുടി എഴുതുന്നു

നമുക്ക് വേണ്ടി നമ്മള്‍ തന്നെ ഈ ലോക്ക്ഡൗണ്‍ വിജയിപ്പിച്ചേ പറ്റൂ എന്ന്   യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ....

കൊവിഡ് വ്യാപനം രൂക്ഷമായ കൊച്ചി നഗരത്തില്‍ വൈദ്യ സഹായവുമായി ആമ്പുലന്‍സ് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍

കൊവിഡ് വ്യാപനം രൂക്ഷമായ കൊച്ചി നഗരത്തില്‍ വൈദ്യ സഹായവുമായി ആമ്പുലന്‍സ് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍. രോഗികളെ വീടുകളില്‍ എത്തി പരിശോധിക്കുന്നതിന്....

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6367 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ്: മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ....

തൃശൂര്‍ ജില്ലയില്‍ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ മാത്രം....

കൊവിഡ് മൂന്നാം തരംഗമുണ്ടാകും; മുന്നറിയിപ്പുമായി സുപ്രീംകോടതി

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പുമായി സുപ്രീംകോടതി. മഹാമാരിയുടെ രണ്ടു ഘട്ടങ്ങളില്‍ നിന്ന് മൂന്നാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും....

തൃശൂര്‍ ജില്ലയില്‍ 3587 പേര്‍ക്ക് കൂടി കൊവിഡ്; 1519 പേര്‍ രോഗമുക്തര്‍

തൃശൂര്‍ ജില്ലയില്‍  3587 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1519 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം....

ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 27,152 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍....

ഇ സഞ്ജീവനി കൊവിഡ് ഒപി ഇനി 24 മണിക്കൂറും

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍....

എങ്ങനെയുണ്ട് ഇപ്പോള്‍? പ്രശ്‌നം ഒന്നും ഉണ്ടാവില്ല! കൊവിഡ് പോസിറ്റീവ് ആയപ്പോള്‍ മുഖ്യമന്ത്രി വിളിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍ വി കെ ഷമീര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോ. ഷമീര്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്....

ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസംമുട്ടി ഇല്ലാതാകേണ്ടി വരും; വൈറൽ കുറിപ്പ്

വലിയ ദുരന്തത്തെ ഇല്ലാതാക്കാനുള്ള മുന്നൊരുക്കമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണെന്ന് ഡോക്ടർ ഷിംന അസീസ്. ആശുപത്രി കിടക്കകൾ നിറയുന്ന സാഹചര്യത്തിലും കേരളം....

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്‌കരിച്ചത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. ആയൂര്‍ ഒഴുകുപാറയ്ക്കല്‍, മടുക്കല്‍ വിളയില്‍ വീട്ടില്‍ ജോര്‍ജ് (80)....

സംസ്ഥാനത്ത് അവശ്യ സര്‍വ്വീസുകള്‍ മാത്രം, കെഎസ്‌ആര്‍ടിസി ഉണ്ടാകില്ല

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതല്‍....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വളര്‍ത്തു നായയും ഉടമയും അറസ്റ്റില്‍

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഉടമയെയും വളര്‍ത്തു നായയെയും അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന....

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍....

തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു....

കാനഡയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന് അനുമതി

കാനഡയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഫൈസര്‍ ബയോടെക് വാക്സിനാണ് കുട്ടികളില്‍ കുത്തിവെക്കുക.....

കൊവിഡ് വ്യാപനം: രാജ്യത്ത് സ്ഥിതി രൂക്ഷമാകവേ കിട്ടിയ വിദേശ സഹായം കേന്ദ്രം വിതരണം ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കി ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ലഭിച്ച വിദേശ സഹായം കേന്ദ്രം വിതരണം ചെയ്യുന്നത് ഒരാഴ്ചക്ക്....

മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള  സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....

എറണാകുളം ജില്ലയിലെ 74 പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ

എറണാകുളം ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍....

Page 76 of 113 1 73 74 75 76 77 78 79 113