സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍....
Covid
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാളെ (മെയ് 4) മുതല്‍ മെയ് ഒന്‍പതു വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍....
കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,68,147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3,417 മരണവും റിപ്പോർട്ട്....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒൻപതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. സർവകലാശാലയിൽ....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3919 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത്....
തിരുവനന്തപുരം ജില്ലയില്‍ നാളെ (04 മേയ്) 18 സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടന്നു ജില്ലാ കളക്ടര്‍....
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുകയാണ്.....
കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം....
എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ....
ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ്....
സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും....
മഹാരാഷ്ട്രയില്‍ 56,647 പുതിയ കേസുകളും 669 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 51,356 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു.....
പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് യു പ്രതിഭ. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍....
ദില്ലിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് പ്രതീകാത്മകമായി....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത്....
മുന്‍കാലങ്ങളിലെ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നുള്ള ഫലസൂചനകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലസൂചനകള്‍. ഒരു ബൂത്തിലെ....
നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകള്‍ രാവിലെ 6 ന്....
മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 802 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ....
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ യു എബ്രഹാം കൂടെ കൊണ്ട് പോയത് നഗരത്തിന്റെ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഈ മാസം നാലു വരെ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍, യോഗങ്ങള്‍, കൂട്ടംചേരലുകള്‍, ഘോഷയാത്രകള്‍....
കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍....
കൊടകരയില്‍ വെച്ച് തട്ടിയെടുക്കപ്പെട്ടബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി....