കേരളത്തില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 117, തിരുവനന്തപുരം....
Covid
കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30,....
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബിസിനസ് മുടങ്ങാതിരിക്കാന്‍ ചൈനയിലെ വാണിജ്യനഗരമായ ഷാങ്ഹായിയില്‍ ഇരുപതിനായിരത്തിലേറെ ബാങ്കര്‍മാരും വ്യാപാരികളും ജീവനക്കാരും അന്തിയുറങ്ങുന്നത് ഓഫീസില്‍.സ്ലീപ്പിംഗ് ബാഗും....
The government of Himachal Pradesh ended all restrictions that were imposed in the state to....
ഇന്ന് കേരളത്തില്‍ 418 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 95, തിരുവനന്തപുരം....
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം....
കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,....
മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.....
കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28,....
കേരളത്തിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂർ 58, കോഴിക്കോട് 45,....
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50,....
കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്....
നോട്ട് അസാധുവാക്കലും, ജി എസ് ടി നടപ്പാക്കലും കൊവിഡ് മഹാമാരിയും തകർത്തെറിഞ്ഞ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പുന:രുജ്ജീവിപ്പിക്കുന്നതിനായി വ്യവസായങ്ങളെ സഹായിക്കുന്നതിനു....
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിർത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്ത....
കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായി പോരാടുന്നതിന് വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുവാൻ വൈദ്യശാസ്ത്ര മേഖലയിലെ വാക്സിനുകൾ ഉൾപ്പടെയുള്ളവയുടെ ബൗദ്ധികസ്വത്തവകാശ അധികാരങ്ങളിൽ ഇളവുകൾ നൽകണമെന്ന....
കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33,....
കേരളത്തില്‍ 596 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48,....
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം....
കൊവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേയ്ക്കും വിപുലപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം. ഒമാനിൽ ഇനി മുതൽ ഖുവൈറിലെ സാഗർ....
കേരളത്തിൽ 847 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70,....
അമേരിക്കയില്‍് വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. അമേരിക്കയില്‍ കൊവിഡ് മാസ്‌ക് അടക്കം ഒഴിവാക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നെങ്കിലും മാര്‍ച്ച് ആദ്യംമുതല്‍ കൊവിഡ്....
രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവന്‍....
ലോകം കൊവിഡ് ആശങ്കയില്‍ നിന്നും മുക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപെട്ടിരിക്കുന്നു. ഒമൈക്രോണ്‍ തന്നെ ബിഎ.1,....
ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ആഗോളതലത്തിൽ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ....