കേരളത്തില്‍ കൊവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ....
Covid
കോഴിക്കോട് ജില്ലയില്‍ 5554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും....
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് ആണ് മരിച്ചത്. അന്‍പത്തി ഒന്‍പത് വയസായിരുന്നു. കഴിഞ്ഞ....
തിരുവന്തപുരം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചന്തവിള, പുന്നയ്ക്കാമുഗള്‍, നെട്ടയം, കൊടുങ്ങന്നൂര്‍, തിരുമല, കരകുളം ഗ്രാമപഞ്ചായത്തിലെ കിഴക്കേല,....
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകാന്‍ പാടുള്ളുവെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ലെന്നും നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെയും....
വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
സംസ്ഥാനത്തുള്ളത് 3 ലക്ഷത്തിലധികം ആക്ടീവ് കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ്....
4 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍. 24 മണിക്കൂറില്‍ 4,01,99 പേര്‍ക്ക് കൊവിഡും 3,523 മരണവും റിപ്പോര്‍ട്ട്....
കനത്ത ജാഗ്രതയിൽ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് വാക്സിനേഷൻ നിലച്ചു. തെരഞ്ഞെടുപ്പ്....
സംസ്ഥാനത്ത് സർക്കാരിനെ വെല്ലുവിളിച്ച് ചില സ്വകാര്യ ലാബുകൾ. സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ,....
വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.....
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും....
വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.....
മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.....
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നടി....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ്....
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ....
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി യു.എസ്. ഇന്ത്യയില്‍ കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി. വിലക്ക് മെയ് നാല്....
ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം. ഐ സി യു വില്‍ ചികിത്സയിലായിരുന്ന 18 കൊവിഡ് രോഗികള്‍ മരിച്ചു.ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ്....
റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു....
18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.....