ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും....
Covid
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍....
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഴൂർ, പഴയകുന്നുമ്മേൽ,....
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം....
കെഎസ്ആർടിസി ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് ടീമിലേക്ക് നിയമനത്തിന്റെ ഭാഗമായി ടെക്നിക്കൽ ഇൻർവ്യൂവിന് പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ജീവനക്കാരുടെ ഇന്റവ്യൂ മേയ് 3,....
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി....
വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍....
സുഗമമായ ചരക്കു നീക്കം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക്....
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ്....
അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുതെന്നും ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്ക വരുത്തുന്ന സന്ദേശം....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,535 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,602 പേര്‍ രോഗമുക്തരായി. 24,919 പേരാണ് രോഗം സ്ഥിരീകരിച്ച്....
സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.....
ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍....
കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം....
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന വരുന്നത് പോലെ തന്നെ മരണ നിരക്കും ദിനം പ്രതി വര്‍ധിച്ച് വരുകയാണ്.....
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്....
ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി ദേശീയ തലത്തിൽ ചർച്ചയാകുകയാണ് . സംസ്ഥാനത്തെ അപകീര്‍ത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ തല ഭീഷണി നിലനില്‍ക്കെ ഭീഷണിക്ക്....
ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്നു. പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ സംഭാവന ചെയ്ത്....
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിയാൻ വൈകുമെന്ന് ആശങ്ക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇത്തവണ ഫലം പുറത്തറിയാൻ താമസം....
നാട്ടുകാരുടെ കൂട്ടായ്മയിൽ മണിക്കൂറുകൾക്കകം കൊവിഡ് രോഗികൾക്ക് വേണ്ടി വാഹനം ഒരുക്കി മാതൃകയായി ഒരു നാട്. പയ്യന്നൂർ നഗരസഭയിലെ മൂന്നാം വാർഡായ....
കോട്ടയം ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍....
നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും.....