Covid

മരയ്ക്കാര്‍ സിനിമയുടെ റിലീസ് മാറ്റി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്....

കങ്കണയ്ക്ക് പിന്നാലെ വിചിത്ര വാദവുമായി മേജര്‍ രവി

രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. പലരും ഇത്....

നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കി പ്യാരെ ഖാന്‍

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍; നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ച്....

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട....

കൊവിഡ് ; എടത്വാ പള്ളിയിലെ തിരുനാള്‍ ഉപേക്ഷിച്ചു

എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളി തിരുനാള്‍ ഉപേക്ഷിച്ചു. കൊവിഡ്‌വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുനാള്‍ ഉപേക്ഷിക്കുന്നതെന്ന് പള്ളി വികാരി ഫാ. മാത്യു....

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ....

വാക്സിന്‍ ചലഞ്ചില്‍ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി

വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും....

പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ല. പാലോട് റെയ്ഞ്ച്....

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3651 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1053 പേരാണ്. 124 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാരും

കൊവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാരും. പത്ത് ദിവസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ....

ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎസ്‌ഐ ആശുപത്രികളെ കോവിഡ് ചികില്‍സയുടെ....

മദ്യശാലകള്‍ അടയ്ക്കും; രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ നല്‍കാം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ മദ്യശാലകള്‍ അടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ പാഴ്‌സല്‍....

മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കു: മുഖ്യമന്ത്രി

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ....

ആരോഗ്യപ്രവർത്തക കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുപ്പൈനാട് വാളത്തൂര്‍ സ്വദേശിനി അശ്വതി....

ആശുപത്രികളിൽ രക്ത ക്ഷാമം ഉണ്ടാകില്ല: എസ്.എഫ്.ഐ

കൊവിഡ് 19 ൻ്റെ രണ്ടാം വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും, ബ്ലഡ്‌ ബാങ്കുകളിലും....

ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പണം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പ്പണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പോകുമ്പോള്‍ ഇ....

എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള മു‍ഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7....

യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....

കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗത്തിൽ കേസുകള്‍ വര്‍ധിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിച്ചതിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗ്യവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന....

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും

കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി .തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം .72 മണിക്കൂർ നിരീക്ഷണം ഉറപ്പു....

Page 86 of 113 1 83 84 85 86 87 88 89 113