ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിന്മാറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ്....
Covid
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍....
കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല. കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3....
സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ....
ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 22,933 പേർക്കും ഉത്തർപ്രദേശിൽ 35,614 പേർക്ക്....
മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം....
കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍....
കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം....
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇനി മുതല്‍ ഐപിഎല്‍ കവറേജ് നടത്തില്ലെന്ന് പ്രഖ്യാപിച്ച് പ്രമുഖ ദേശീയ മാധ്യമം ദ....
മഹാരാഷ്ട്രയില്‍ അതീവ ഗുരുതരാവസ്ഥ തുടരുമ്പോഴും മുംബൈ നഗരത്തിന് ആശ്വാസം പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ ഏകദിന കണക്കുകള്‍. പുതിയ രോഗികളുടെ എണ്ണത്തില്‍....
രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ തുടരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്. യൂട്യൂബിലെ ബ്ലോഗായ ‘മിഡ്....
എല്ലാ ഇ എസ് ഐ ആശുപത്രികളും ഇനി കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കും. കൊവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണിത്. ഇ എസ്....
സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍....
കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികത്സക്ക് ഓക്‌സിജന്‍ തികയാതെ വരുന്നത് രോഗികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ്....
കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....
കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്കും....
അതിഥിത്തൊഴിലാളികൾക്ക് ആർടിപിസിആർ പരിശോധന നടത്താൻ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾക്ക് നിർദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൊവിഡ സ്ഥിരീകരിച്ചാൽ രോഗിയെ സമീപത്തെ....
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....
മഹാരാഷ്ട്രയിൽ ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു. യവത്മാൽ ജില്ലയിലെ വാണിയിലാണ് സംഭവം. നിലവിലെ നിരോധനാജ്ഞ കാരണം മദ്യശാലകളെല്ലാം....
ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ കൊവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ....
എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ....
രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകി കേരളം....
കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി....