Covid

വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ : വാക്‌സിന്‍ സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണമെന്ന് പ്രധാനമന്ത്രി

പ്രതിഷേധം ശക്തമായെങ്കിലും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ഓക്‌സിജന് ഇറക്കുമതി തീരുവ....

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയും : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അദ്ദേഹം കൈമാറി.ദുരിതാശ്വാസ നിധിയിലേക്ക്....

‘സഹോദരങ്ങളുടെ ജീവനേക്കാൾ വലുതല്ല തന്റെ സമ്പാദ്യം’..ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി

എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്നും ഇന്നത്തെ ദിവസം മാത്രം....

സൗജന്യ കൊവിഡ് ചികിത്സ തുടരും: കിടക്കകൾക്ക് ക്ഷാമമുണ്ടാകില്ലെന്നും മുഖ്യമന്ത്രി

രോഗവ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു.....

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം : വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മാസ്ക് കൃത്യമായി....

അഗ്നിപർവ്വതത്തിന് മുകളിലാണെന്നത് മറക്കേണ്ട: ജാ​ഗ്രതയിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ....

ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 7067 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം....

വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി

വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. അമേരിക്കൻ ജനതയുടെ വാക്സിനേഷനാണ് മുൻഗണന എന്ന് യു....

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ച് : ഏവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്....

കൊവിഡ്: ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളത്ത്

രാജ്യത്ത് ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളം ജില്ലയിലെന്ന് റിപ്പോർട്ട്. ജില്ലയിൽ അതിതീവ്ര കൊവിഡ് വ്യാപനമാണുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍....

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യൂറോപ്യന്‍ യൂണിയന്‍ 160 മുതല്‍ 270....

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ബെന്യാമിന്‍

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഏത് പ്രതിസന്ധിയിലും ഒന്നിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള കേരളീയ സമൂഹത്തോടുള്ള എളിയ....

എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കൊച്ചി....

വാക്‌സിന്‍ ചലഞ്ചില്‍ അണിചേര്‍ന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും

വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ....

കൊവിഡ് വാക്‌സിൻ ചലഞ്ച് : സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

നാട് നേരിടുന്ന കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന് കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200....

കൊവിഡ് ചികിത്സ തേടി കേരളത്തിലേക്ക് തിരിച്ച മലയാളി പാതി വഴിയില്‍ മരണപ്പെട്ടു

മഹാരാഷ്ട്രയിലെ നിലവിലെ അവസ്ഥയില്‍ വലിയ പരിഭ്രാന്തിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. ചുറ്റും ആശങ്കകളും ആകുലതകളും പടര്‍ന്നതോടെ രോഗം വന്നാല്‍ എന്ത് ചെയ്യണമെന്ന്....

“കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്പോള്‍ പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്‌മേഷ് ചന്ദ്രോത്ത്

കൊവിഡ് വ്യാപനം ആദ്യ ഘട്ടം പിന്നിട്ട് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്പോള്‍ കഴിഞ്ഞു പോയ അനുഭവങ്ങളുടെ ഒരു പിന്‍കുറിപ്പെഴുതുകയാണ് മലയാളത്തിന്റെ....

വാക്സിൻ ചലഞ്ചിനെ പിന്തുണച്ച് ടി പത്മനാഭൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊവിഡ് വാക്സിനും ചികിത്സയും സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന് പിന്തുണയുമായി സാഹിത്യകാരൻ ടി പത്മനാഭനും രം​ഗത്തെത്തി.....

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍ ; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33 ലക്ഷം

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ. ഇന്ന് മാത്രം 62.46....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തോടടുക്കുന്നു ; 24 മണിക്കൂറിനിടെ 2624 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്നരലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍,....

കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കനത്ത പിഴ

കൊവിഡ് വ്യാപനത്തിന് തടയിടാനായി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന്....

കൊവിഡ് ; പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് വ്യാപനം തുടരുന്ന പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സിഎഫ്എല്‍ടിസി....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 37,238 പേര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി, അനാവശ്യ യാത്രകള്‍ പാടില്ല

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക. അനാവശ്യ യാത്രകളും പരിപാടികളും....

Page 88 of 113 1 85 86 87 88 89 90 91 113