Covid

കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ശക്തമായതോടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് പരിശോധനാഫലവും ഇനി....

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്നത് അപ്രതീക്ഷിത ദുരന്തമെന്ന് എം.വി. ശ്രേയാംസ് കുമാര്‍

സംസ്ഥാനങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം അപ്രതീക്ഷിത ദുരന്തമാണെന്ന് ലോക്താന്ത്രിക് ജനതാദള്‍ നേതാവും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ്....

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍....

ഷാനവാസ് എന്ന ‘ഓക്‌സിജന്‍ മാന്‍’: തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കിയ യുവാവ്

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം....

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....

വാക്‌സിന്‍ ചലഞ്ചില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ നല്‍കി അമേരിക്കന്‍ മലയാളി പ്രചോദനമാകുന്നു

കേരളം ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുന്നേറുമ്പോള്‍, ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 25850 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു.....

നാളെയും മറ്റന്നാളും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ്....

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്‍. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍....

ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിച്ച് കൊച്ചി നഗരസഭ

നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും , നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ മാതൃകാപരമായ നടപടിയുമായി കൊച്ചി നഗരസഭ. സന്നദ്ധ സംഘടനകളുമായി....

കൊവിഡ് : മിക്ക ജില്ലകളിലും കടുത്ത നിയന്ത്രണം,എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്.....

ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം ; കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി

ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍....

ആടിനെ വിറ്റ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സുബൈദ ; കേരളത്തിന്റെ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനിക്കുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം....

വാക്സിനാണെന്നറിയാതെ മോഷ്ടിച്ചു : ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച തൊണ്ടി മുതല്‍ തിരിച്ചു നല്‍കി കള്ളന്മാർ

ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് വളരെ കൗതുകമുണർത്തുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 700 കൊവിഡ് വാക്സിന്‍ ഡോസുകള്‍....

കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. അതാണ് സര്‍ക്കാര്‍ തീരുമാനമെന്നും....

കോഴിക്കോട് ജില്ലയില്‍ 3939 കൊവിഡ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.....

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150....

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുത്തുകാല്‍,....

സംസ്ഥാനത്ത് ഗൗരവകരമായ സ്ഥിതിവിശേഷം : കർശന നിയന്ത്രണം വേണം : ശനി, ഞായർ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും വിശദമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ....

ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: രോഗമുക്തി നേടിയവര്‍ 5663

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം....

കൊവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എങ്ങനെ ?

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 18 വയസ്സു കഴിഞ്ഞവര്‍ക്കും ആരംഭിക്കാന്‍ പോകുകയാണ്. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാക്കിയിരിക്കുകയാണ്. നിങ്ങളുടെ....

സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് നിര്യാതനായി

സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് നിര്യാതനായി. 82 വയസായിരുന്നു. രണ്ടാഴ്ച്ച കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ....

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് എല്‍ഡിഎഫ് പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. രോഗപ്രതിരോധത്തിന് നാം ഒരുമിച്ച് ഇറങ്ങണമെന്നും കേന്ദ്ര വാക്‌സിന്‍....

രണ്ട് ദിവസം കൊണ്ട് ഒരു കോടി : കേരളത്തെ തോൽപ്പിക്കാനാവില്ല

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്തെയാകമാനം പിടിച്ച് കുലുക്കുമ്പോൾ പ്രതിരോധത്തിൽ വേറിട്ട മാതൃക കാണിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ് കേരളം. കൊവിഡ്....

Page 89 of 113 1 86 87 88 89 90 91 92 113