Covid

തൃശൂര്‍ പൂരം ; നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നാളെ

തൃശൂര്‍ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ വീണ്ടും യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ്....

വയനാട്‌ ‍ഡബ്ല്യു എം ഒ കോളേജിലെ മുപ്പത്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

വയനാട്‌ ‍ഡബ്ല്യു എം ഒ കോളേജിലെ മുപ്പത്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമാണ്‌‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌‌.....

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം.  രണ്ട് ദിവസത്തിനിടെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് കേസുകൾ കുത്തനെ ഉയരാൻ സാധ്യത.....

ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. കഴിഞ്ഞ ഏപ്രില്‍ മാസം എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയിൽ 67,123 പേർക്ക് കോവിഡ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 67,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 24375 പേർക്ക് കൊവിഡ് രോഗം....

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രോഗ വ്യാപനം തടയുന്നതിനും 2020ലെ കേരള....

വിവാഹവും ഗൃഹപ്രവേശവും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വിവാഹവും ഗൃഹപ്രവേശവും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള....

കൊവിഡ് വ്യാപനം: കുംഭമേളയിൽ നിന്ന് പിൻമാറിയതായി ജുന അഖാഡ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിൽ നിന്ന് പിൻമാറിയതായി ജുന അഖാഡ സ്നാനഘട്ടങ്ങൾ പൂർത്തിയാക്കിയതിയി സന്യാസി ശ്രേഷഠൻ അവദേശാനന്ദ് ഗിരി പറഞ്ഞു.....

സ്പുട്നിക് 5:കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും....

ഇത്തവണ കൊവിഡിനെ നമ്മള്‍ എങ്ങനെയാണ് നേരിടുന്നത്? ഡോക്ടര്‍ അഷീല്‍ പറയുന്നു

കൊവിഡ് വ്യാപനത്തില്‍ നമ്മള്‍ ഇപ്പോള്‍ അവസാന ലാപ്പിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.....

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.....

കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കും: ശൈലജ ടീച്ചര്‍

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള....

സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായി: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ്....

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു. ആശുപത്രികളിലും, മൊബൈൽ യൂണിറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.....

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും,....

വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി

വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി. തിങ്കളാഴ്ച രാവിലെ 5 വരെയാണ് ദില്ലിയിൽ കർഫ്യു.ചന്തകൾ, ഷോപ്പിങ് മാൾ, ഓഡിറ്റോറിയങ്ങൾ ഉൾപ്പടെ അടച്ചിടും.....

ഓക്സിജൻ സ്‌റ്റോക്ക്‌ 219.22 ടൺ; സംസ്ഥാനത്ത് പ്രാണവായു മുടങ്ങില്ല

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ‌ സംസ്ഥാനത്ത്‌ സംഭരിച്ചിരിക്കുന്നത്‌ 219.22 മെട്രിക്‌ ടൺ ഓക്സിജൻ. രോഗം ഗുരുതരമാകുന്ന ആർക്കും....

ആരാധനാലയങ്ങളില്‍ കൊവിഡ് 
മാനദണ്ഡം പാലിക്കണം: മതനേതാക്കൾ

കൊവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കാൻ എഡിഎം ഇ പി മേഴ്‌സിയുടെ....

കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയില്‍ ഇന്ന് റിപ്പോർട്ട് ചെയ്തത് 1560 കേസുകളാണ്.  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി....

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. രോഗപ്രതിരോധ....

Page 95 of 113 1 92 93 94 95 96 97 98 113