Covid

കൊവിഡ് സ്‌പെഷ്യല്‍ ഡ്രൈവ്; ആദ്യ ദിനം നടത്തിയത് 14,087 പരിശോധന

ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ നടത്തിയത് 14,087 കൊവിഡ് പരിശോധനകള്‍. 10,861 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 3,028 റാപ്പിഡ്....

ഇന്ത്യ ചോദിക്കുന്നു, കൊവിഡില്‍ ജനം വലയുമ്പോള്‍ പ്രധാനമന്ത്രി എവിടെ? #WhereIsPM ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട....

കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യത്തിന് ബെഡ്ഡുകളോ കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൃത്യമായി....

കൊവിഡ് ; ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്.ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍....

വസ്‌ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കളക്‌ടര്‍

പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക്....

കൊവിഡ് രണ്ടാം തരംഗം; രോഗബാധിതരാകുന്നതില്‍ കൂടുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്....

രാജ്യത്ത് ഇന്നും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധന, 1185 മരണം

രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും....

തിരുവനന്തപുരത്തെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്‍, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം,....

തിയേറ്ററുകളും ബാറുകളും രാത്രി ഒമ്പതിന് മുൻപ് അടയ്ക്കണം,​ വിവാഹ ചടങ്ങുകൾക്ക് അനുമതി ആവശ്യമില്ല,​ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തുമെന്നതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന്....

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രടറി വി പി ജോയ്. സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷംപേര്‍ക്ക്....

വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകള്‍ പാടില്ല

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത്....

വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്....

കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യുറോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....

ലോക്‌ഡൗണിന് സമാനമായ വാരാന്ത്യ കർഫ്യു നടപ്പാക്കി ഡൽഹി സർക്കാർ

കൊവിഡ് വ്യാപനം ശക്തമായ ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. വാരാന്ത്യ നിരോധനാജ്ഞ ക‌ർശനമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും....

കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായി വ്യാപിക്കുന്നതിനാല്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പുതിയ....

കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള; പങ്കെടുത്ത 1300ലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള. 1300ലധികം ആളുകള്‍ക്ക് െേകാവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14ലക്ഷത്തിലധികം ആളുകള്‍ എതിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.....

കൊവിഡ് വ്യാപനം; ദില്ലിയിൽ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാതലത്തിൽ ദില്ലിയിൽ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5....

കൊവിഡ് തീവ്ര വ്യാപനം: തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.....

സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുഖ്യമന്തി....

കൊവിഡ് വ്യാപനം; ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ല; ഉന്നതതല യോഗത്തില പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിതക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനം. കൊവിഡ്....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട്....

Page 96 of 113 1 93 94 95 96 97 98 99 113