കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....
Covid
കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ്....
സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി....
കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്....
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.....
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ.....
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും....
സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധം കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ തിരികെയെത്തുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി....
കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി....
കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍....
തിങ്കളാഴ്‌ച ലോക്ക്ഡൗൺ റോഡ്‌മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുമ്പോൾ പബ്ബുകൾ, ഹെയർഡ്രെസ്സറുകൾ, ഷോപ്പുകൾ, ജിമ്മുകൾ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. യൂറോപ്പിലാകമാനം....
കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനവും കൊവിഡ് വാക്സിന്‍....
രാജ്യത്ത്കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ വരാന്ത്യ ലോക്‌ഡൗൺ....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടാഴ്ച ജില്ലയിലില്‍ എല്ലാതരം പൊതുയോഗങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ....
കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സമ്പൂർണ ലോക്ഡൗണ്‍ വന്നേക്കും. മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെടിവര് പറഞ്ഞു. സമ്പൂർണ ലോക്ഡൗണിന്....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ....
മഹാരാഷ്ട്രയിൽ കോവിഡ് രോഗ വ്യാപനം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർവകക്ഷി യോഗം....
കോവിഡ് രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മുംബൈ നഗരത്തിൽ റെംഡെസിവീർ തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറവാണ് മറ്റൊരു വെല്ലുവിളിയിയായിരിക്കുന്നത്. പരാതികളെ....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല, മറിച്ച് രാജ്യമൊട്ടാകെ കൊവിഡിന്റെ....
കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.....