എറണാകുളം ജില്ലയില്‍ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം....
Covid19
സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ....
മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതൽ ജൂൺ ഏഴുവരെയാണ് ലോക്ഡൗൺ....
കൊവിഡ് വാക്സിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച് കേരളം. വാക്സിനായി മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ആഗോള ടെണ്ടര്‍ ക്ഷണിച്ചു. 3 കോടി....
മഹാരാഷ്ട്രയിൽ 29,644 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 44,493 പേർക്ക് അസുഖം ഭേദമായി. അകെ രോഗമുക്തി നേടിയവർ 50,70,801. ....
നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്.ഡെങ്കിപ്പനി മൂന്നോ നാലോ....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 30000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കര്‍ണാടകയില്‍....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,911 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738....
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ആഷ കുമാറാണ് മരിച്ചത്. മുപ്പത്തിഏഴു വയസ്സായിരുന്നു.....
കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍....
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കുന്നില്ലെന്നും വെറും പാവകളാക്കി മാറ്റിയെന്നും....
ചെന്നൈ: തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു.....
കോട്ടയം ജില്ലയില്‍ 1806 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു....
ചെന്നൈ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ....
വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25 ഉം ആദിവാസി ഊരുകളാണ്.....
കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2966 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട്....
കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി. മുന്‍ മാധ്യമപ്രവര്‍ത്തകനും, കൈരളി....
കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി.....
ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു.....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍....