ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് ഒമൈക്രോൺ ഉപവകഭേദമായ ബി എഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങളിൽ കൂടുതൽ....
Covid19
കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലേഷ്യയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിമാനത്താവളങ്ങളിൽ RTPCR പരിശോധന കേന്ദ്രം....
കൊവിഡ് ജാഗ്രത ശക്തമാക്കി കേന്ദ്രം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ച സംസ്ഥാന തലത്തിൽ മോകഡ്രില്ലുകൾ നടത്താനും....
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മറ്റു രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കൂടുതൽ....
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര....
കോവിഡിന്റെ നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആഗ്ര ജില്ലാ ഭരണകൂടം.....
വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത നിർദേശം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആരോഗ്യ....
സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ. കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത്....
ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത്....
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്തെ....
കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമെന്നതിനാൽ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ....
മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
കോവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻകരുതൽ എന്ന രീതിയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ യോഗം ഇന്ന്....
സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി....
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു(covid 19) കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം(plastic film) വികസിപ്പിച്ച്....
കൊവിഡ്(covid) മഹാമാരി നമ്മുടെ ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ആണ് സൃഷ്ടിച്ചത്. അതിൽ പലതും നമുക്ക് തികച്ചും അപരിചിതമായവ തന്നെ....
കൊവിഡ്(covid19) പ്രതിസന്ധികാലത്ത് ഇന്ത്യ(india)യിൽ ഏറ്റവും മികച്ച രീതിയിൽ ഓക്‌സിജൻ(oxygen) ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ(who) റിപ്പോർട്ട്. “കൊവിഡ് പകർച്ചവ്യാധി:....
India recorded as many as 9,436 new cases of Coronavirus in the last 24 hours,....
India witnessed a single-day rise of 15,754 new Coronavirus infections taking the tally of COVID-19....
കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത് തുടർച്ചയായി പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ ജാബിർ ബ്രിഡ്ജിൽ (Jaber Bridge Vaccination Center) പ്രവർത്തിക്കുന്ന....
രാജ്യത്ത് കൊവിഡ്(covid19) കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,062 പുതിയ കേസുകളും 36 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.....
In view of the rise in the number of COVID-19 cases, airlines have been advised....
വിമാനങ്ങളിൽ മാസ്ക്(mask) കർശനമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. വിമാനങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും....