Covid19

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന....

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ വിവിധ സംഘടനകള്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും....

മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നു ; ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണങ്ങളും 46,781 കേസുകളും രേഖപ്പെടുത്തി. മുംബൈയില്‍ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ....

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി മുന്നോട്ട് : തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150....

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍. അവശ്യ സര്‍വീസുകളും അത്യാവശ്യക്കാരുമാണ് പുറത്തിറങ്ങിയത്. ജില്ലാ അതിര്‍ത്തികളിലും....

ലോക്ക്ഡൗണ്‍ കാലത്ത് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകയായി ഡി.വൈഎഫ്.ഐ

ലോക്ക്ഡൗണ്‍ കാലത്തും പട്ടിണി കിടക്കുന്നവര്‍ക്ക്് ഭക്ഷണവുമായി ഡി.വൈഎഫ്.ഐ. തൃശൂര്‍ വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ജനകീയ ഹോട്ടലുമായി ചേര്‍ന്നാണ്....

പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി....

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത്....

മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയത്ത്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ....

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

രാജ്യസഭാംഗമായ എളമരം കരീമിന്റെ സെക്രട്ടറി രാഹുല്‍ ചൂരലിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. 28 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്‍. കൊവിഡ് വൈറസ്....

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായര്‍ വൈകീട്ട്....

കൊവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍

കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളില്‍....

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം, ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണം ;മുഖ്യമന്ത്രി

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍....

കൊവിഡ്; ഭീതി പരത്തുന്ന സന്ദേശങ്ങളും വ്യാജവാർത്തയും പ്രചരിപ്പിക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്....

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം, വയോധികനില്‍ നിന്നും ​20000 രൂപ തട്ടിയെടുത്തു

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍ നിന്നും 20000 രൂപ തട്ടിയതായി പരാതി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയില്‍....

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് , ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം ; മുഖ്യമന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതെന്നും ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണെന്നും....

കരുതലിന്റെ കരുത്തിലേക്ക് കൊവിഡ് ബ്രിഗേഡില്‍ അണിചേരൂ ; ഡോക്ടര്‍മാരേയും നഴ്സുമാരേയും കൂടുതല്‍ ആവശ്യമുണ്ട്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൊവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലകളിലും രോഗികളുടെ....

തിരുവനന്തപുരത്ത് 3,950 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,950 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,363 പേര്‍ രോഗമുക്തരായി. 34,318 പേരാണ് രോഗം സ്ഥിരീകരിച്ച്....

ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറയുമെന്ന് പ്രതീക്ഷ : മന്ത്രി കെ കെ ശൈലജ

ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും....

Page 20 of 31 1 17 18 19 20 21 22 23 31
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News