കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍....
Covid19
കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍....
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്സിന് വാങ്ങാന്‍ ഒരു കോടിയിലധികം....
കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കും. അതാണ് സര്‍ക്കാര്‍ തീരുമാനമെന്നും....
കോഴിക്കോട് ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.....
സംസ്ഥാനത്തെ ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . കാര്യമായ സമ്പർക്കമില്ലാത്ത തടവുകാരിൽ ചിലർക്ക് കൊവിഡ് കണ്ടെത്തിയതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ....
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ശക്തമാക്കി . രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിെൻറ....
കൊവിഡിന്റെ പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഒന്നാണ് മൂന്നു ‘C’ കള്‍ ഒഴിവാക്കുകയെന്നത്. രോഗം പകരാനുള്ള റിസ്ക് വളരെയധികം കൂട്ടുന്ന....
രാജ്യമാകെ ഓക്സിജന്‍ വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗത് പങ്കുവെച്ച ട്വീറ്റിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.....
മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം. അവശ്യത്തിന് ഓക്സിജന്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് മാക്സ്....
ഏറ്റവും വേഗത്തില്‍ വാക്സിന് നല്കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 6225976 ഡോസ് വാക്സിന് ഇതുവരെ നല്കി. വാക്സിന് ദൗര്‍ബല്യം....
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം....
മുരളീധരന് വഹിക്കുന്നത് മാരക വൈറസെന്ന് എല്‍വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ഇപ്പോള്‍ ചെയ്യുന്നത് പോലെയല്ല ചികിത്സിക്കേണ്ടതെന്ന് ഓക്സിജന്‍ കിട്ടാതെ....
കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്നാട് പൊലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്പലക്കല റോഡില്‍ ഗ്രാനൂറുള്ള....
വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്ന് കര്‍ശമ നിര്‍ദേശം നല്കി സംസ്ഥാനസര്‍ക്കാര്‍. ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് വ്യാപനത്തെ....
കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി. ഇത്തരത്തില്‍....
വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.....
കൊവിഡ് എന്ന ഈ സുനാമി ഇത്ര വേഗത്തില്‍ പകരുമ്പോള്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന....
കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി....
തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടമ്മനിട്ട പടയണിയ്ക്ക് നിയന്ത്രണം. പടയണി ചടങ്ങുകള്‍ മാത്രമായി നടത്തും. നൈറ്റ് കര്‍ഫ്യുവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പടയണി....
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍.....
എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പരിശോധന കേരളത്തില്‍ എത്തി 48 മണിക്കൂറിനകം നടത്തണമെന്നും....