Covid19

നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്; നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: നഗരവാസികള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മേയര്‍ കെ.ശ്രീകുമാര്‍. നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്നാണ് മേയറുടെ....

ഞങ്ങളെ പുകഴ്‌ത്തേണ്ട, പക്ഷേ ഇകഴ്ത്തരുത്; ജനങ്ങള്‍ സുരക്ഷിതമായി വീടുകളില്‍ ഇരുന്നപ്പോള്‍, നാടിന്റെ കാവലും കരുതലും ഏറ്റെടുത്ത് ജനസേവനം നടത്തിയത് പൊലീസുകാരാണ്; സി ആര്‍ ബിജുവിന്റെ കുറിപ്പ്

കേരളത്തിന്റെ തലസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി....

സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍; ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ 18; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും ഇതില്‍18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണെന്നും മുഖ്യമന്ത്രി. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. വൃക്ക രോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ്....

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.....

പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൊവിഡ്; റാപ്പിഡ് ടെസ്റ്റ് തുടരുന്നു

പാലക്കാട് ജില്ലയില്‍ പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.....

മുംബൈ ക്വാറന്റൈന്‍ കേന്ദ്രത്തിലെ കൊവിഡ് രോഗിയായ യുവതിയെ  പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍

മുംബൈയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 40 കാരിയായ കോവിഡ് രോഗിയെ പീഡിപ്പിച്ചു. മുംബൈയില്‍ പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു സംഭവം.....

കൊവിഡ് മാറാന്‍ കുരുമുളക് പൊടിയിട്ട മദ്യവും ഓംലറ്റും കഴിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്

മംഗളൂരു: കൊവിഡ് 19  മാറാന്‍ കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിക്കാന്‍ ജനങ്ങളൊട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്....

തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം; പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയില്‍ സ്ഥിതി ഗുരുതരം. പൂന്തുറ, പുല്ലുവിള തുടങ്ങിയ....

മുംബൈയില്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ വേണം; കേരള മുഖ്യമന്ത്രിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈ: കേരളത്തില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേരള മുഖ്യമന്ത്രി പിണറായി വിജയന്....

രാജ്യത്ത്‌ ഒരു ദിവസം രോഗികള്‍ 17000; 15000 കടന്ന്‌ മരണം

രാജ്യത്ത്‌ ഒരുദിവസം രോഗികളുടെ എണ്ണം 17000 കടന്നു. ബുധനാഴ്‌ച പുതിയ രോഗികളുടെ എണ്ണം 17000 ത്തോട്‌ അടുത്തിരുന്നു. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച....

കൊവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങളായി

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം....

മുംബൈയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സെവൻ ഹിൽസ് ആശുപത്രി മേധാവികൾക്കും രോഗബാധ

മുംബൈയിൽ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലെ മേധാവികളായ ഡോ. ബാലകൃഷ്ണ അഡ്‌സൂൽ, മഹാരുദ്ര കുംഭാർ എന്നിവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അഡ്‌സൂലിന്റെ....

കൊവിഡ്‌ 19: തൃശൂരിൽ 6 പഞ്ചായത്തുകൾ ഹോട്ട്‌ സ്‌പോട്ട്‌; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി,....

കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ....

ആശുപത്രികളിൽ ഇടമില്ല; മുംബൈയിൽ പൊലിയുന്ന ജീവിതങ്ങളിൽ നിരവധി മലയാളികളും

മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അസുഖം വന്നാൽ ചികിത്സ കിട്ടാവുന്ന ആശുപത്രികളില്ല. ഇത് മൂലം പൊലിഞ്ഞു പോകുന്നത് നിരവധി വിലപ്പെട്ട....

ലോകത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം പതിനേഴ് ലക്ഷം രോഗബാധിതര്‍

ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്....

ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍....

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള രാഷ്ട്രീയമാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി....

കൊവിഡ്‌ കേസുകൾ കൂടുമ്പോൾ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണം; കെ കെ ശൈലജ

കൊവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ....

പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കൊവിഡും ലോക്ഡൗണും വ്യാപാരമേഖലയെ ബാധിച്ചതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രതീക്ഷയോടെ കാത്തിരുന്ന വേനല്‍ വിളയെടുപ്പിലുണ്ടായ വിലത്തകര്‍ച്ച അതിജീവിക്കാന്‍ സര്‍ക്കാര്‍....

Page 25 of 31 1 22 23 24 25 26 27 28 31