Covid19

റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

പത്തനംതിട്ട റാന്നിയിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 90 കിടക്കകളാണ്....

ജിംനേഷ്യം കേന്ദ്രങ്ങൾക്ക് ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താരങ്ങൾ

സംസ്ഥാനത്തെ ജിoനേഷ്യo കേന്ദ്രങ്ങൾക്ക് ഉടൻ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അന്തരാഷ്ട്ര മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന താരങ്ങളുടെ പ്രതീക്ഷ. ഈ മേഖലയിൽ....

100 രാജ്യങ്ങൾക്കായി 12 ലക്ഷം കോടി; സഹായവുമായി ലോകബാങ്ക്‌

കൊവിഡ്‌ മഹാമാരിയും അടച്ചുപൂട്ടലും കാരണം ലോകത്ത്‌ 6 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന്‌ ലോകബാങ്ക്‌. ഇത്‌ തടയാൻ അടിയന്തര സഹായമായി....

നവി മുംബൈയിൽ കൊവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈയിലെ സാൻപാഡയിൽ താമസിക്കുന്ന ഉഷ സുരേഷ്ബാബുവാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞത്. മലയാളി വീട്ടമ്മയുടെ മരണം വിരൽ ചൂണ്ടുന്നത് നഗരത്തിൽ....

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും. ജൂണ്‍ രണ്ടിനാകും നറുക്കെടുപ്പ് തുടങ്ങുക. ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്. എട്ടുലോട്ടറികളുടെ....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ....

തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിഹിതം മരവിപ്പിക്കുമെന്നും അംഗത്വം പുനഃപരിശോധിക്കുമെന്നും ഡബ്ല്യുഎച്ച്‌ഒയ്ക്ക് ട്രംപിന്റെ ഭീഷണി

മുപ്പത്‌ ദിവസത്തിനകം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) അമേരിക്ക നൽകേണ്ട വിഹിതം സ്ഥിരമായി മരവിപ്പിക്കുമെന്നും അതിലെ അംഗത്വം....

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ. മലപ്പുറം താനൂര്‍ ഒഴൂരിലെ കളത്തിങ്ങല്‍പറമ്പില്‍ ഗിരിജാ....

കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ....

എല്ലാ ജില്ലാ പരിധിക്കുള്ളിലും ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക.....

മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍....

ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

കൊവിഡ്-19 പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആലപ്പുഴ....

കേരളം സജ്ജം; ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടും; മന്ത്രി കെ കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്.....

കൊവിഡ് വ്യാപനം; ആദിവാസിമേഖലകളിൽ ജാഗ്രത, നിരീക്ഷണം ശക്തമാക്കി

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ ആളുടെ തിരുനെല്ലിയിലെ പലചരക്ക്‌ കടയിൽ ആദിവാസികളുൾപ്പെടെ എത്തിയിരുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ നിരീക്ഷണം....

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത്‌  മൂന്ന്‌ കപ്പലുമാണ്‌ എത്തിയതെന്ന്‌....

കൊവിഡ്; മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ലോക്ഡൗണില്‍ വീട്ടിൽ അടച്ചിരുന്നയാള്‍

മുംബൈയിൽ ഗോരേഗാവിലാണ് നഗരത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്ന മറ്റൊരു മരണം നടന്നത്. ഭഗത് സിങ്ങ് നഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 50....

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ....

കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ദേയമാവുന്നു. എറ്റൻഷൻ പ്ലീസ് എന്ന ടൈറ്റിലിൽ....

ലോകത്ത് കൊവിഡ്‌ മരണം‌ 3 ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയിൽ

കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ മൂന്നു ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്.....

രാജ്യം പ്രതിസന്ധിയില്‍; പ്രഹസനങ്ങള്‍ ആവര്‍ത്തിച്ച് മോദി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ഇനിയെന്ത് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മാന്ദ്യവും പ്രതിസന്ധിയും ജോലി നഷ്ടപ്പെടുന്നതുമെല്ലാം ചര്‍ച്ചയാകുമ്പോഴും ജനങ്ങളുടെ മുന്നിലെത്താതെ....

കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം.....

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത; ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത. വൈറസ് ബാധയ്ക്ക് സമാന രോഗ ലക്ഷണങ്ങളുളള 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.....

വെല്ലുവിളി അവസാനിക്കുന്നില്ല; വീണ്ടും പോരാടാനൊരുങ്ങി കാസര്‍കോട്

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസര്‍കോട്. ആഴ്ച്ചകള്‍ നീണ്ടു നിന്ന....

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേയ്ക്ക് കൊണ്ട് വരാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു. ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് ട്രെയിന്‍ സര്‍വീസ്....

Page 26 of 31 1 23 24 25 26 27 28 29 31