കൊവിഡിന് മരുന്ന് കണ്ടെത്താൻ ശ്രമിച്ച സ്വകാര്യ ആയുർവേദ കമ്പനിയിലെ ഫാർമസിസ്റ്റ് മരിച്ചു. സ്വന്തമായി നിർമിച്ച രാസമിശ്രിതം സ്വയം പരീക്ഷിക്കുന്നതിനിടെയായിരുന്നു മരണം.....
Covid19
കൊറോണയെ പ്രതിരോധിക്കാനായി മാസ്ക്കിന്‍റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരത്തുള്ള ഒരു കൂട്ടം വാച്ച് ആന്‍റ് വാര്‍ഡുമാരാണ്....
കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം....
ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും....
മുംബൈ സെൻട്രൽ ജയിലിൽ കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) നടത്തിയ പരിശോധനയിലാണ് 40 തടവ് പുള്ളികൾക്ക് രോഗം സ്ഥിരീകരിച്ചത്.....
മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരാവസ്ഥയിലാണെന്നും ഖ്യമന്ത്രിയുമായിഉടനെ കൂടിക്കാഴ്ച്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു. മൊത്തം 15,525....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി,....
അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....
കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്.....
കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ....
കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ.....
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ ചെസ്സ്....
കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. എന്നാല്‍, ഹോട്ട്സ്പോട്ടുകളില്‍ ലോക്ഡൗണ്‍ കള്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍....
കേരളത്തിന്റെ കരുതലും സ്നേഹവും ഒപ്പംകൂട്ടി ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍. കൊവിഡ് പ്രതിരോധത്തിനൊപ്പം അതിഥിത്തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിലും മാതൃക തീര്‍ക്കുകയാണ്....
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ....
ചരിത്രത്തിൽ ആദ്യമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യഘോഷങ്ങളും ആർപ്പുവിളികളുമില്ലാതെയാണ്....
ലോക്ഡൗണ്‍ പ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു. മഹാരാഷ്ട്രയിലെ....
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....
കൊവിഡ് 19 ചികില്‍സയില്‍ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് യുഎഇ. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ ആണ് സ്റ്റെം സെല്‍....
ലോക്ക് ഡൗൺ ദിനങ്ങളെ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം അതിജീവിക്കുന്നത് നന്മയുടെ വലിയ കൂട്ടായ്മയിലൂടെയാണ്. വേർതിരിവുകളേതുമില്ലാതെ മനുഷ്യർ പരസ്പരം....
മദ്യം തൊണ്ടയിലുള്ള് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സാങ്കോഡില്‍ നിന്നുള്ള കോണ്‍ഗ്രസ്....