കൊവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത വിവേചനം കാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്ഡിആര്‍എഫ്)....
Covid19
ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. ജില്ലകൾക്കു പകരം....
വീട്ടിൽത്തന്നെയാണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിനായി ഓടിനടക്കുന്നതിനാൽ ഒന്നിനും സമയമില്ലെന്ന് നടി സംവൃത സുനിൽ. അമേരിക്കയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന സംവൃത ഇൻസ്‌റ്റഗ്രാമിൽ....
കൊറോണ; അമേരിക്കയില്‍ രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം....
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,370 ആയി. 422 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും....
നിരീക്ഷണ കാലയളവ് പൂർത്തിയായവരിലും കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് രോഗത്തിന്റെ തീവ്രത കുറവ് ആണ് എന്നതിന്റെ സൂചനയെന്ന് ആരോഗ്യ വിദഗ്‌ധർ. വൈറസ്....
കണ്ണൂരിൽ ബുധനാഴ്ച്ച ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70 കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്.....
ലോക്ഡൗണിൽ കേരളത്തിലെ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രമാർഗ്ഗ നിർദ്ദേശം മന്ത്രിസഭാ....
ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തൃശ്ശൂര്‍ പൂരം ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം നടത്തും. ഘടക പൂരങ്ങളും കൊടിയേറ്റവും....
ലോക പ്രശസ്‌ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ്....
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....
ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം....
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്....
ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....
2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....
കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....
വിഷുദിനത്തിൽ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്‌മെൻറ്‌സ് ( പി.പി.ഇ ) കിറ്റുകൾ കൈമാറി.....
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ....
രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ് രോഗികൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിരവധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ....
കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....
ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും....
ക്യാന്‍സര്‍ രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ്. മഹേന്ദ്ര ലോജിസ്റ്റിക്സുമായി....