Covid19

Covid: രാജ്യത്ത്‌ 17,070 പേർക്കുകൂടി കൊവിഡ്‌; ആകെ രോഗ ബാധിതര്‍ ലക്ഷം കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത്‌ 17,070 പേർക്കുകൂടി കൊവിഡ്‌(covid19). വ്യാഴാഴ്ച നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 18,819 രോഗികള്‍. രോ​ഗികളുടെ എണ്ണം....

Mask; സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; പരിശോധന കർശനമാക്കും, സർക്കുലർ പുറത്ത്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം.....

Covid; രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; കേന്ദ്രത്തിന്റെ അവലോകന യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ അവലോകന യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ....

Covid; രാജ്യത്ത് ഇന്നും കൊവിഡ് ഉയർന്ന തന്നെ; റിപ്പോർട്ട് ചെയ്തത് 14 മരണങ്ങൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നും പന്ത്രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 12, 847 പേർക്ക്....

UAE: യുഎഇയില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇ(uae)യില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്(covid19) സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.....

Maharashtra: മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 81% വർദ്ധനവ്; മുംബൈയിൽ കേസുകൾ ഇരട്ടിയായി

മഹാരാഷ്ട്ര(maharashtra)യിൽ പ്രതിദിന കൊവിഡ്(covid) കേസുകളിൽ 81% വർദ്ധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള....

Covid; കോവിഡ് പുതിയ വകഭേദങ്ങളില്ല, ആശങ്കവേണ്ട; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമൈക്രോണ്‍ വകഭേദമാണ്.....

Omicron: മഹാരാഷ്ട്രയിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദം

തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര(Maharashtra)യിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബി.ജെ മെഡിക്കൽ കോളജിൽ....

ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; പിന്നാലെ ലോക്ഡൗണും

ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു.....

Covid: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം....

Covid19: കൊവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

കൊവിഡ് 19(covid19) ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE....

Kamala Harris: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊവിഡ്

അമേരിക്കൻ(america) വൈസ് പ്രസിഡന്റ്(vice president) കമലാ ഹാരിസിന്(kamala harris) കൊവിഡ്(covid19) സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.....

Covid: വൈറസ് പോയിട്ടില്ല; മാസ്ക് നിർബന്ധം: മുഖ്യമന്ത്രി

കൊവിഡ്(covid19) പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്‌ക്(mask) ധരിക്കലെന്നും അത് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).....

ആശങ്കയിൽ രാജ്യം; കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്(covid19) കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ്....

Covid: കൊവിഡ് ഭീതി; കർണാടകയിലും മാസ്ക് നിർബന്ധം

കൊവിഡ്(covid) നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നതോടെ മുൻകരുതൽ നടപടികളുമായി കർണാടക(karnataka) സർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യമായ കൂടിച്ചേരലുകൾ....

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

പല പഠന റിപ്പോർട്ടുകളിലും വന്ന ഏറ്റവും പുതിയ ലക്ഷണങ്ങളിലൊന്ന് കൊവിഡ്(covid19) വന്നുപോയ ശേഷമുള്ള മുടി(hair) കൊഴിച്ചിലാണ്. ആദ്യം നാം മനസ്സിലാക്കേണ്ടത്....

covid: വിട്ടൊഴിയാതെ ആശങ്ക; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു

രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....

ട്രെയിനിൽ ഇനി മാസ്‌ക് നിർബന്ധമില്ല

ട്രെയിനിൽ ഇനി മാസ്‌ക് നിർബന്ധമില്ല. മാസ്‌ക്‌ ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിർത്തലാക്കി. വ്യക്തികൾക്കു സ്വന്തം ഇഷ്‌ട‌പ്രകാരം മാസ്‌ക്....

Page 3 of 31 1 2 3 4 5 6 31