കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്ത് മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 12 ദിവസം പിന്നിട്ടിരിക്കുന്നു. ലോക്ക്ഡൗണ്‍ പിന്നിടുകയെന്നത് അതീവ....
Covid19
കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള....
ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം....
സ്നേഹവും മരുന്നും പരിചരണവുമായി കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു, തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് റാന്നിയിലേക്കുള്ള യാത്ര....
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്.....
കൊറോണയെ തടയാന്‍ എന്ത് നടപടയും കൈക്കൊളളണം. വേണ്ടിവന്നാല്‍ ഇന്നലെ നടന്നപോലുളള കര്‍ഫ്യൂ, ദിവസങ്ങളോളവും മാസങ്ങളോളവും വേണ്ടിവന്നേക്കാം.അല്ലാത്ത പക്ഷം ഒരു പക്ഷെ....
”ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക” -പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍....
തിരുവനന്തപുരം: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും....
കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ്....
പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ....