Covid19

9-ാം ക്ലാസ് വരെ അധ്യയനം ഓൺലൈനിൽ; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ....

കൊവിഡ് നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ല; പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. കൊവിഡിനെ തുടർന്നുള്ള....

അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പഞ്ചാബ് മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തീപാറുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക്....

നടി കീര്‍ത്തി സുരേഷിന് കൊവിഡ്; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരം

നടി കീര്‍ത്തി സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടും കൊവിഡ്....

മഹാരാഷ്ട്രയിൽ ആദ്യ ദിവസം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തോളം പേർ

സംസ്ഥാനത്ത് ആശങ്ക ഉയർത്തിയ കോവിഡ് വ്യാപനം കൂടി വരുന്നതിനിടയിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിന് തുടക്കമായി. കൊവിഡ് മുൻകരുതൽ വാക്സിൻ കഴിഞ്ഞ....

ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെത്തന്നെ

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിനു മുകളിലായി റിപ്പോർട്ട്....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ കൊവിഡ്....

കൊവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ട് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

പ്രവാസി ഭദ്രത സംരംഭക പദ്ധതിക്ക് മികച്ച പ്രതികരണം: അപേക്ഷാ സമർപ്പണം തുടരുന്നു

കൊവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച....

ആദ്യ ദിനം തന്നെ ബൂസ്റ്റർ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചത് 30,895 പേർ; തിരുവനന്തപുരം ജില്ല ഏറ്റവും മുന്നിൽ

സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം ബൂസ്റ്റർ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50ആയി പരിമിതപ്പെടുത്തും

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി....

കേരളത്തിൽ ഇന്ന് 5797 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിൽ

കേരളത്തില്‍ 5797 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389,....

കൊവിഡ്; സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല, മുഖ്യമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍....

ഒമൈക്രോൺ: പ്രതിരോധശേഷി കൂട്ടാൻ 8 കാര്യങ്ങൾ

കൊവിഡും ഒമൈക്രോണും ലോകമൊട്ടാകെയുള്ള ജനങ്ങളെ വേട്ടയാടുകയാണ്. ഒമൈക്രോൺ വകഭേദം മൂലമുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോൾ നമ്മുടെ രാജ്യം മൂന്നാം....

കൊവിഡ്; കേരളത്തിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരും,വാരാന്ത്യ കർഫ്യൂ ഫലപ്രദമല്ല, മന്ത്രി കെ രാജൻ

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എന്നാൽ ലോക്ഡൗണ്....

കൊവിഡ്; കളിയിക്കാവിളയിൽ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് പൊലീസ്

പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം,....

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ വർധിക്കുന്നു ; ജാഗ്രത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം....

ആശങ്കയിൽ രാജ്യം; തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിൽ

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോർട്ട്‌....

രാജ്യത്ത് കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധന; ഫെബ്രുവരിയോടെ മൂന്നാം തരംഗമെന്ന് വിദഗ്ധർ

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധവ്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍....

സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ; ബുക്ക് ചെയ്യേണ്ടതിങ്ങനെ

സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ നാളെമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ....

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക്....

ഒമൈക്രോണ്‍; സ്വാബ് പരിശോധനയിലൂടെ മാത്രം സ്ഥിരീകരിക്കാനാവില്ല, പുതിയ പഠനം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ സ്വാബ് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്ന് പഠനം. അമേരിക്കന്‍ ആരോഗ്യ ജേര്‍ണലിലാണ് ഈ പഠനം വന്നത്. ....

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം....

കൊവിഡ് ബാധിച്ചതിനാല്‍ വാക്‌സിനെടുത്തില്ല; വിസ റദ്ദാക്കിയ സംഭവത്തില്‍ ജോക്കോവിച്ച്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് താരത്തിന്....

Page 9 of 31 1 6 7 8 9 10 11 12 31