CPI

തലസ്ഥാന നഗരിയിൽ തലയെടുപ്പോടെ, നവീകരിച്ച എംഎൻ സ്മാരകം സിപിഐ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു

നവീകരിച്ച സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്മാരകം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. എം.ടി.....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

കാനം കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവ്, അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല ; മന്ത്രി വി എൻ വാസവൻ

കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മന്ത്രി വി.എൻ. വാസവൻ. കാനം....

വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....

തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും....

പുന്നപ്ര വയലാർ വാർഷിക വാരാചരണം; സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം നാളെ

78-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് നാളെ സമാപനം കുറിക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ....

ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ....

ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റാനാണ് സിപിഐ ആവശ്യപ്പെട്ടത്, സർക്കാരത് നടപ്പിലാക്കിയതിൽ സന്തോഷം: ബിനോയ് വിശ്വം

ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റുവാനാണ് സിപിഐ ആവശ്യപ്പെട്ടത്. അത് സർക്കാർ നടപ്പിലാക്കുകയും ചെയ്തു. അതിനപ്പുറം വേറെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.....

‘റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും’; സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം

സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാൽ മതി. റിപ്പോർട്ട്....

‘ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ളയാള്‍’: ബിനോയ് വിശ്വം

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും സിപിഐ സംസ്ഥാന....

കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ല; ആനി രാജയെ തിരുത്തി ബിനോയ് വിശ്വം

കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ദേശീയ....

മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ എംപിമാരടക്കം സംഭാവന നല്‍കുമെന്ന് ബിനോയ് വിശ്വം

വയനാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സിപിഐ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്മാര്‍, ബോര്‍ഡ് മെമ്പറന്മാര്‍ എന്നിവരുടെ....

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടി: ഡി രാജ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.....

രാജ്യസഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി....

സിഎഎയും അഗ്നിപഥും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും: സിപിഐ പ്രകടന പത്രിക പുറത്തിറക്കി

സിപിഐ പ്രകടന പത്രിക പുറത്തിറക്കി. സിഎഎയും അഗ്നിപഥും റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന....

ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി, അപ്രിയസത്യങ്ങള്‍ പറയുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു: ബിനോയ് വിശ്വം

അപ്രിയസത്യങ്ങള്‍ ആരു പറഞ്ഞാലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസും....

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്....

പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ബിനോയ് വിശ്വം എംപി

പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. നിയമ....

രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുന്നു: ബിനോയ് വിശ്വം എംപി

രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുകയാണെന്നും ആരു വേണമെങ്കിലും പോകാം എന്ന അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്....

എതിരാളികളിൽ ഒരാൾ കോടീശ്വരനും മറ്റേയാൾ ശത കോടീശ്വരനായ കോർപറേറ്റും; പക്ഷേ സാധാരണ വോട്ടർമാർക്ക് പന്ന്യൻ രവീന്ദ്രനെ അറിയാം

തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ലാളിത്യം കലർന്ന ജീവിതരീതിയെ കുറിച്ചുള്ള സോഷ്യൽമീഡിയ കുറിപ്പ് വൈറലാകുന്നു. പന്ന്യൻ രവീന്ദ്രന് എതിരെ....

Page 1 of 141 2 3 4 14