ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന് സിപിഐ എം ജനറൽ....
CPI (M)
ബിഹാറിൽ മഹാസഖ്യവും എൻ ഡി എ യും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു. 2015ൽ തനിച്ച് മത്സരിച്ച ഇടത്....
രണസ്‌മരണകളിരമ്പിയ അന്തരീക്ഷത്തിൽ വലിയ ചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം പകർന്ന പുന്നപ്ര-– വയലാർ....
കേരളത്തിന്‍റെ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തി പുതിയ പോരാട്ടത്തിന് സജ്ജമാകേണ്ട സമയമാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.....
നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന് ഇന്ത്യയിൽ ഒരു നൂറ്റാണ്ട്. കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യ....
കേരള രാഷ്ട്രീയത്തില്‍ എറ്റവും കൂടുതല്‍ പിളര്‍പ്പുകള്‍ കണ്ട രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും ഒപ്പം രാഷ്ട്രീയ നിലപാടുകള്‍....
എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്-എം ന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.....
രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ് ലൈഫ് മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി....
സിപിഐഎം എംപിമാരായ കെകെ രാഗേഷിനും ഝര്‍ണാ ദാസിനും യുനിസെഫ് അവാര്‍ഡ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ഉന്നമനവും ലക്ഷ്യംവച്ചുള്ള പാര്‍ലമെന്‍റിലെ ഇടപെടലിനാണ്....
ബിഹാറില്‍ സിപിഐ എം മത്സരിയ്ക്കുന്ന നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിഭുതിപൂരില്‍ നിന്ന് അജയ്‌കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍....
തൃശൂര്‍ പുതുശേരിയില്‍ സംഘപരിവാര്‍ സംഘം ആസൂത്രിതമായി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി....
തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ നാടിന്റെ....
സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ജീവൻ വേണേൽ ജാഗ്രത വേണം എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ. ബോധവത്കരണം,....
ജിഎസ്‌ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന കേന്ദ്രഗവണ്‍മെന്റ് ജിഎസ്‌ടി കൗണ്‍സിൽ തീരുമാനം....
സിപിഐ എം 2015 മുതല്‍ ജൈവകൃഷിയുടെ മേഖലയിലും, സംയോജിത കൃഷിയുടെ മേഖലയിലും ഇടപെട്ട് നടത്തിവരുന്ന കാര്‍ഷിക കാമ്പയിന്റെ ഭാഗമായി ഈ....
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 23 ന് നടന്ന പ്രതിഷേധ സമരം വിജയിപ്പിച്ച എല്ലാ ജനങ്ങളേയും സിപിഐ എം....
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരായി സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തില്‍ അണിനിരന്ന് ബിജെപി കൗണ്‍സിലര്‍ വിജയകുമാരിയും കുടുംബവും. സംസ്ഥാനത്തിന്റെ....
വീടുകൾ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം. സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിൽ കാൽക്കോടിയിലേറെ ജനങ്ങൾ അണിനിരന്നു.....
കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം സിപിഐ എം പ്രവര്‍ത്തകരും സജീവമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന്....
കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവില്‍ അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ കായംകുളം നഗരസഭാ കൗണ്‍സിലറാണ്....
ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് ശേഖരിക്കാനുള്ള ഇലക്ടറൽ ബോണ്ട് സംവിധാനവും നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ....
വിവാദങ്ങള്‍ ഇല്ലാതെ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ സിപിഐഎം നേതൃത്വത്തില്‍ കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം നടത്തി. അയ്മനം കുടയംപടി....
വിവിധ ആവശ്യങ്ങളുയർത്തിക്കൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇന്ന് നടത്തുന്ന ‘സേവ് ഇന്ത്യ ദിനം’ പ്രതിഷേധദിനാചരണത്തിന് സിപിഐ എം....
സിപിഐഎം കേന്ദ്ര കമ്മിറ്റിയഗവും പശ്ചിമ ബംഗാൾ മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ശ്യാമൾ ചക്രബർത്തി അന്തരിച്ചു. 77 വയസായിരുന്നു. കൊൽക്കത്തയിലെ....