കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിൽ അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിധ്യമായിരുന്ന എൻ ഇ ബാലറാമിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. എന്‍ഇ....
CPI
കേന്ദ്രസർക്കാറിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രത്യോപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. കോണ്ഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ സിപിഐഎം,....
പുന്നപ്ര-വയലാര്‍ വാരാചരണത്തിന് സമാപനം കുറിച്ച് നടന്ന സമാപന സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.....
അഞ്ചിടത്തെ വിധിയെഴുത്തിന് അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന് പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്. പരസ്യപ്രചാരണത്തിന് ശനിയാഴ്‌ച സമാപനമാകും.....
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ നോട്ടക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ്....
കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട....
കോഴിക്കോട്: എല്ലാദിവസവും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.എല്‍.എയ്‌ക്കെതിരായ മര്‍ദനത്തില്‍....
തിരുവനന്തപുരം: എറണാകുളം ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം....
സിപിഐയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ തിരഞ്ഞെടുത്തു. ദില്ലിയില്‍ നടന്ന് സിപിഐ ദേശിയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിലവിലെ ജനറല്‍....
സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന സുധാകര്‍ റെഡ്ഢിയുടെ നിലപാടില്‍ ഇന്നും നാളെയും ചേരുന്ന....
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ CPI യുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നിലപാട് മുന്നണിക്ക് ചേര്‍ന്നതല്ലെന്നും....
പട്ടിയെ വളര്‍ത്താന്‍ വിലക്കുള്ള നാടിനെപ്പറ്റി കേട്ടിട്ടുണ്ടോ? തൂത്തുക്കുടി കയത്താര്‍ ടി ഷണ്മുഖപുരം ഗ്രാമത്തിലെ പട്ടികവിഭാഗക്കാര്‍ക്ക് വീട്ടില്‍ ആണ്‍പട്ടിയെ വളര്‍ത്താന്‍ അനുമതിയില്ല.....
കോയമ്പത്തൂരില്‍ പിആര്‍ നടരാജന് 5068 വോട്ടിന് ലീഡ് ചെയ്യുന്നു....
പിപി സുനീറിന് വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി.....
ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനപോലും ചോദ്യം ചെയ്യപ്പെട്ടു....
രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും....
കഴിഞ്ഞ പത്തുവര്‍ഷമായി ശക്തനായ എംപി ഇല്ലാത്തതിനാല്‍ പിന്നോക്കം പോയ ഒരു മണ്ഡലമാണ് വയനാട്. ....
താന്‍ നിന്നിടത്തെല്ലാം വിജയം കണ്ടിട്ടുണ്ട്....
എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക....
അടിമാലിയിലെ ലൈഫ‌്മിഷൻ ഫ‌്ളാറ്റിലെ താമസക്കാർ യാത്രയ‌്ക്ക‌് അഭിവാദ്യമേകാനെത്തിയത‌് ശ്രദ്ധേയമായി....
കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും....
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.....
കോടിയേരി ബാലകൃഷ്ണന് നായകനായ ജനസംരക്ഷണ യാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി....
തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ....