സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് െചയ്ത ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി വലിയ വിവാദമായിരുന്നു.....
CPI
സമാപന റാലിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കും....
ആക്രമണത്തില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപത്തിക്ക് ഗുരുതര പരിക്ക്.....
വര്‍ഗീയ ഭ്രാന്തന്മാര്‍ക്കെതിരെ കേരളത്തിന്റെ മതേതര ബോധം ഒരുമിക്കണമെന്നും അവര്‍ പറഞ്ഞു....
തന്റെ നിലപാടുകളെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്....
എന്‍എസ്എസിന് നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശരിയാണോ എന്ന് അംഗീകരിക്കേണ്ടത് സമുദായാംഗങ്ങളാണ്.....
2019ല്‍ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കഴിയുമെന്ന നല്ല പ്രതീക്ഷയ്ക്ക് ഇത് ഇടംനല്‍കുന്നു.....
വിമാനത്താവളത്തിനാവശ്യമായ ഭൂമി പൂർണമായും ഏറ്റെടുത്തുനൽകിയത‌് സംസ്ഥാന സർക്കാരാണ‌്....
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.....
ക്യാമ്പ് ഫോളോവേഴ്സ് നിയമനം പിഎസ് സി വഴിയാക്കണം....
സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.....
ആര്‍എസ്എസിന്റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കും....
സി.വി ദിവാകരൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ മടങി.....
പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു....
തനിക്ക് ഗോഡ്ഫാദർ മാരില്ലെന്നും ഒഴിവാക്കിയാലും നിലനിർത്തിയാലും നിരാശയോ സന്തോഷമോ ഇല്ലെന്നും സി ദിവാകരന് ....
തെരഞ്ഞെടുപ്പ് സഖ്യത്തിൽ കോൺഗ്രസ് എന്നു പ്രത്യേകമായി എടുത്തു പറയേണ്ടെന്ന് സി പി ഐ പാർടി കോൺഗ്രസ്. കേരളത്തിൽ നിന്നുള്ള പ്രമുഖരെ....
കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുമായി ധാരണയാകാം....
ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചർച്ചയും നടക്കും....
സമ്മേളനത്തിന്റെ സമാപനദിവസം ഒരു ലക്ഷം അംഗങ്ങള്‍ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡ് സംഘടിപ്പിക്കും....
വയനാട് ഭൂമി തട്ടിപ്പ് സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ....
ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയിലും തെറ്റായ തീരുമാനങ്ങളിലും മനംമടുത്താണ് തീരുമാനം....
തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്.....
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ....
മതനിരപേക്ഷത ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ല....