15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും....
CPI
കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന്....
മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി....
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയെ വാക്‌സിനേഷന്‍ സെന്ററാക്കി. സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് കൊവിഡ് വാക്സിനേഷന്‍ സെന്ററാക്കിയത്.....
ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫിസായ സി. അച്യുതമേനോൻ സെൻറർ സമൂഹ അടുക്കളയായി പ്രവർത്തിക്കും. നഗര പ്രദേശത്തെ കൊവിഡ്....
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി മുഖ്യമന്ത്രിയുടെ നാടായ പിണറായി. മധുരവും ഭക്ഷ്യകിറ്റും കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളും വീടുകളില്‍ വിതരണം....
ജി ആർ അനിൽ ഭക്ഷ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഡ്വ. ജി ആർ അനിൽ നെടുമങ്ങാട് എംഎൽഎയാണ് .സിപിഐ തിരുവനന്തപുരം ജില്ലാ....
രണ്ടാം പിണറായി മന്ത്രിസഭയിൽ പി പ്രസാദ് കൃഷി വകുപ്പ് കൈകാര്യം ചെയ്യും. എഐഎസ്‌എഫിലൂടെ പൊതുരംഗത്തെത്തിയ പി പ്രസാദ് പരിസ്ഥിതി പ്രവർത്തകൻ....
രണ്ടാം പിണറായി മന്ത്രി സഭയിൽ അഡ്വ. ജി ആര്‍ അനിൽ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനത്തേക്കെത്തുന്ന അഡ്വ. ജി ആര്‍....
രണ്ടാം പിണറായി മന്ത്രി സഭയിൽ അഡ്വ. ജി ആര്‍ അനിൽ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനത്തേക്കെത്തുന്ന അഡ്വ. ജി ആര്‍....
രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാജൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും .ഒല്ലൂർ മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് കെ.രാജൻ....
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ചിഞ്ചുറാണി മൃഗസംരക്ഷണം ,ക്ഷീരവികസനം എന്നീവകുപ്പുകൾ കൈകാര്യം ചെയ്യും . സി പി ഐ സ്ഥാനാത്ഥിയാണ്....
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം....
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും....
തൊടുപുഴയിലെ അനശ്വര രക്തസാക്ഷി ടി. എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികത്സയിലിരിക്കെയാണ്....
കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം....
സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ....
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ നടക്കും. രാവിലെ പത്തിന് എകെജി സെന്ററിലാണ് യോഗം. നിയമസഭതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്....
കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍. എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കണം,....
കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്.....
കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....
ഇന്ത്യ സ്വതന്ത്രയായ കാലംമുതല്‍ നിലവിലിരുന്ന സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്‌സിന്‍ നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതില്‍ സി....
സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ....
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ....