പൊതുമണ്ഡലത്തിലേക്ക് ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരം: ഇ എൻ മോഹൻദാസ്
പൊതുമണ്ഡലത്തിലേക്ക് ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. മലപ്പുറത്തിൻ്റെ മതനിരപേക്ഷ....