CPIM Kollam District Conference

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം; പതാക, കൊടിമര, ദീപശിഖാ ജാഥകൾ പര്യടനം തുടങ്ങി

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ സമ്മേളന സ്ഥലമായ മയ്യനാട് ധവളകുഴിയിലേക്ക് പര്യടനം തുടങ്ങി.....