രാജ്യത്തുടനീളമുള്ള കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കിസാൻ സംഘടനകളുടെയും സംയുക്ത....
CPIM PB
ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. അമിത് ഷായുടെ....
ഡോ അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ നടത്തിയ പരാമർശത്തെ അപലപിച്ച് സിപിഐഎം പിബി.അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി....
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി –....
മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. സമാധാനം ഉടന്‍....
ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി....
രാജ്യത്ത് മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ. ജാതി വിഭജനവും....
കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്നുവെന്ന് സിപിഐഎം പിബി. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണ്. നടപടിയില്‍ ശക്തമായി....
മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും....
രണ്ടുദിവസത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അന്വേഷണ ഏജൻസികളെ....
ത്രിപുരയില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിര്‍ത്തിയതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ. പണത്തിന്റെയും....
സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചത് അപലപനീയമെന്ന് സിപിഎം പി ബി. ചെയ്യാത്ത കുറ്റത്തിനാണ് സ്റ്റാന്‍ സ്വാമിയെ ജയിലില്‍ അടച്ചത്. സ്റ്റാന്‍....
മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ(CPIM PB). രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍....
തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികള്‍ സ്വീകരിക്കുകയുമാണ്....
പിഎഫ്ഐ തീവ്രവാദ വീക്ഷണങ്ങളുള്ള അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. എന്നാല്‍ പിഎഫ്ഐയെ നിരോധിക്കുന്നത് ഈ പ്രശ്നം....
ഗോവയിലേക്ക് നോക്കാനും ഗോവയിൽ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണമെന്ന് ജയ്റാം രമേഷിന് ചുട്ട മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം....
ഗ്യാൻവാപി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ. 1991ലെ ആരാധനാലയ നിയമത്തിന്റെ പിന്നിലെ ലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് കേസിൽ....
ഗ്യാൻവാപി (Gyanvapi) മസ്ജിദ് സർവേയിൽ ഉൽകണ്ഠ രേഖപ്പെടുത്തി സിപിഐഎം പിബി. സർവേ നടത്താനുള്ള ഉത്തരവ് ശരിയായിരുന്നില്ല, സർവേ നടപടി അവസരമായികണ്ട്....
എൽഐസിയുടെ ( LIC ) പ്രാഥമിക ഓഹരിവിൽപന(ഐപിഒ)യ്‌ക്ക് കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ (CPIM....
ഉക്രൈനിലെ വിദ്യാര്‍ഥികളടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യന്‍ സര്‍ക്കാര്‍....
യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ഉടന്‍....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് തുടക്കമാകും. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് പ്രധാന അജണ്ട.....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്.....
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന ബിജെപി സർക്കാർ നിലപാട് അപലപനീയമാണ്. 15....