CPIM PB

സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പിബി; എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണം

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പടുത്തി സിപിഐഎം പൊളിറ്റ് ബ്യുറോ. യഥാര്‍ത്ഥ നിയന്ത്രണ....

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ 16 ന് സിപിഐഎം പ്രതിഷേധിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത പ്രതിഷേധദിനം വിജയിപ്പിക്കുവാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി....

പാവപ്പെട്ടവര്‍ക്ക് ആറു മാസത്തേയ്ക്ക് ധനസഹായം നല്‍കണം; നാല് ആവശ്യങ്ങളുമായി പ്രക്ഷോഭത്തിന് ആഹ്വനം ചെയ്ത് സിപിഐഎം പിബി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ആറു മാസത്തേയ്ക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപ വീതം മാസം തോറും നല്‍കണമെന്നതടക്കമുള്ള നാല് ആവശ്യങ്ങളുമായി പ്രക്ഷോഭത്തിന് ആഹ്വനം....

സിപിഐഎം പിബി ആരംഭിച്ചു; യോഗം വീഡിയോ കോണ്‍ഫെറന്‍സിലൂടെ

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു. കോവിഡിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. നിലവിലെ രാഷ്ട്രീയ....

ഔറംഗാബാദ് ട്രെയിന്‍ ദുരന്തം കേന്ദ്രത്തിന്റെ നിസ്സംഗതയുടെ ഫലം: സിപിഐഎം പിബി

ദില്ലി: അതിഥിത്തൊഴിലാളികളോടും അവരുടെ ദുരവസ്ഥയോടും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ നിസ്സംഗതയുടെ ഫലമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 പേരുടെ മരണത്തിന് ഇടയാക്കിയ....

വര്‍ഗീയ ആക്രമണം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണം: സിപിഐഎം പി ബി

ദില്ലി: കോവിഡ് മഹാമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിനിടെ വര്‍ഗീയലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ക്കുനേരെ....

കൊറോണ: ആരോഗ്യ-സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പിബി; ഇന്നലത്തെ പ്രഭാഷണത്തില്‍ ജനം നിരാശയില്‍

രാജ്യം കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കൃത്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.....

മാധ്യമവിലക്ക്; മോദി സര്‍ക്കാരിന്റെ കുറ്റങ്ങളും വീഴ്ചകളും മറച്ചുവയ്ക്കാനുള്ള പരിശ്രമം; താല്പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും സിപിഐഎം പിബി

ഏഷ്യാനെറ്റ്, മീഡിയ വണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ. വിലക്കേര്‍പ്പെടുത്തിയ നടപടി....

ട്രംപിന്റെ ഏകപക്ഷീയ അജൻഡയ്‌ക്ക്‌ മോദി സർക്കാർ വഴങ്ങരുത്: പിബി

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഏകപക്ഷീയ അജൻഡയ്‌ക്ക്‌ വഴങ്ങരുതെന്ന്‌ മോദി സർക്കാരിനോട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. വീണ്ടും പ്രസിഡന്റായി....

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

ദില്ലി: എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത്‌ വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തിയായി പ്രതിഷേധിക്കാൻ....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും; പൗരത്വ നിയമഭേദഗതിക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. യോഗത്തിൽ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ,....

സുലൈമാനിയുടെ കൊലപാതകം: അമേരിക്കന്‍ നടപടിയെ അപലപിച്ച് സിപിഐഎം; പ്രത്യാഘാതം വലുതായിരിക്കും, ഉത്തരവാദി ട്രംപ് ഭരണകൂടം

ദില്ലി: ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.....

പ്രക്ഷോഭത്തിനെതിരായ പരാമര്‍ശം; കരസേന മേധാവി മാപ്പുപറയണമെന്ന് സിപിഐഎം; അധികാരപദവി ലംഘിച്ച ബിപിന്‍ റാവത്തിനെ ശാസിക്കാന്‍ കേന്ദ്രം തയ്യാറാവണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ സിപിഐഎം. അധികാരപദവി ലംഘിച്ച....

പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് സിപിഐഎം പിബി; പത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ക്കൊപ്പമില്ല; ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിര്

പൗരത്വ രജിസ്റ്റര്‍, ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ....

ബംഗാളി അഭയാര്‍ഥി വിഷയത്തില്‍ ബിജെപി കള്ളം പ്രചരിപ്പിക്കുന്നു: സിപിഐഎം പിബി

നീതീകരിക്കാനാവാത്ത പൗരത്വനിയമ ഭേദഗതിയെ(സിഎഎ) ന്യായീകരിക്കാന്‍ സിപിഐ എമ്മിനെതിരായി ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്ഥാനില്‍നിന്നും....

മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ....

വർഗീയതയിലും തീവ്രദേശീയതയിലും ഊന്നിയ ബിജെപി പ്രചാരണം ജനം തള്ളിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ

വർഗീയതയിലും തീവ്രദേശീയതയിലും ഊന്നിയ ബിജെപിയുടെ വൈകാരിക പ്രചാരണം മുമ്പത്തെപോലെ ഏശുന്നില്ലെന്നാണ്‌ മഹാരാഷ്ട്ര, ഹരിയാന നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും....

മുന്നോക്ക സംവരണം മാനദണ്ഡങ്ങളോട് വിയോജിക്കുന്നുവെന്ന് സിപിഐഎം; വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം

സാമ്പത്തിക പിന്നോക്കാവസ്ഥയെന്ന സങ്കല്‍പ്പത്തെതന്നെ പരിഹസിക്കുന്നതാണ് സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍....

സാമ്പത്തിക സംവരണം; മോദി സര്‍ക്കാരിന്റേത് രാഷ്ട്രീയ തന്ത്രം മാത്രം; ബില്ലില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം

തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോദി സര്‍ക്കാരിന്റെ പരാജയമാണ് ബില്ലിലൂടെ വെളിവായതെന്നും പിബി....

Page 2 of 3 1 2 3